ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് സമാപനം; നാളെ ആറാട്ട്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് സമാപനം; നാളെ ആറാട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 08:02 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് സമാപനം. നാളെ ആരാധനാ വിഗ്രഹങ്ങളുടെ ആറാട്ടിനായി ശംഖുമുഖം കടൽത്തീരത്തേക്ക് ആറാട്ടെഴുന്നള്ളത്ത് നടക്കും. ആറാട്ട് ഘോഷയാത്ര വൈകിട്ട് 5-നാണ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നത്. രാത്രി തിരിച്ചെത്തുന്നതോടെ പത്തു ദിവസം നീണ്ടു നിന്ന ഉത്സവത്തിന് സമാപനം കുറിക്കും.

സുന്ദര വിലാസം കൊട്ടാരത്തിന് മുന്നിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ ഇന്ന് പള്ളി വേട്ട നടക്കും. രാത്രി എട്ടോടെ പടിഞ്ഞാറേ നട വഴി ശ്രീ പത്മനാഭ സ്വാമിയെയും നരസിംഹ മൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണനെയും വാദ്യമേളങ്ങളൊന്നുമില്ലാതെ വേട്ടക്കളത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമ വർമ പ്രതീകാത്മകമായി കരിക്കിൽ അമ്പ് എയ്ത് വേട്ട നടത്തിയ ശേഷം വാദ്യഘോഷങ്ങളോടെ വിഗ്രഹങ്ങൾ തിരിച്ച് എഴുന്നള്ളിക്കും.

പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ അമ്പലപ്പുഴ സംഘം വേലകളി അവതരിപ്പിച്ചു. ചുവപ്പു തുണി തലയിൽ കെട്ടി, കഴുത്തിൽ പാശിമാല അണിഞ്ഞ് പരിചയും ചുരികക്കോലുമേന്തി കളിക്കാർ ചുവടുവച്ചു. മദ്ദളം, കൊമ്പ്, ഇലത്താളം, വീക്കൻ ചെണ്ട എന്നിവയുടെ താളം വേലകളിക്കാരുടെ ചുവടുകൾ മനോഹരമാക്കി. ശ്രീ ചിത്തിര തിരുനാൾ സ്മാരക സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലാണ് വേലകളി നടത്തിയത്. രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് 1.30 വരെ കിഴക്കേ നടയിൽ വേലകളി സദ്യയും ഉണ്ടായിരുന്നു. ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമവർമ ദീപം തെളിച്ചയിച്ചതിന് പിന്നാലെ കിഴക്കേനടയിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിച്ചു.

അതേസമയം നാളെ നടക്കുന്ന പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തിലെ റൺവേ വൈകിട്ട് 4 മുതൽ രാത്രി 9 വരെ അടച്ചിടും. ഈ സമയത്തുള്ള വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയർലൈനുകളിൽ നിന്ന് ലഭിക്കുന്നതാണ്.

ShareTweetSendShare

More News from this section

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

Latest News

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies