ആൻഡ്രോയിഡ്,ആപ്പിൾ ഉപകരണങ്ങളിൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആപ്പ് ഇനി ഇല്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആൻഡ്രോയിഡ്,ആപ്പിൾ ഉപകരണങ്ങളിൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആപ്പ് ഇനി ഇല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 08:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആൻഡ്രോയിഡ്, ആപ്പിൾ ഉപകരണങ്ങളിൽ നിന്ന് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആപ്പ് നീക്കം ചെയ്തു. ലോകത്തുടനീളമുള്ള സ്ഥലങ്ങളുടെ 360 ഡിഗ്രി ചിത്രങ്ങൾ കാണുന്നതിനും അപ്‌ലോഡ് ചെയ്യുന്നതിനും സഹായിക്കുന്ന ആപ്ലിക്കേഷനായിരുന്നു സ്ട്രീറ്റ് വ്യൂ ആപ്പ്. മറ്റൊരു ആപ്പിലും ലഭ്യമല്ലാത്ത ഒട്ടനവധി സവിശേഷതകളാണ് സ്ട്രീറ്റ് വ്യൂ ആപ്പിലുണ്ടായിരുന്നത്.

സ്ട്രീറ്റ് വ്യൂ ആപ്പ് നേരിട്ട് തന്നെ ലോകത്തെമ്പാടുമുള്ള പ്രധാന സ്ഥലങ്ങളുടെയെല്ലാം ചിത്രങ്ങൾ പകർത്തി ഗൂഗിൾ മാപ്പിൽ നൽകിയിരുന്നു. ഇതിനായി പ്രത്യേകം വാഹനങ്ങളും വ്യക്തികളും പ്രവർത്തിച്ചിരുന്നു. ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന് നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത സ്ഥലങ്ങളുടെ 360 ഡിഗ്രി ചിത്രങ്ങൾ ഉപഭോക്താക്കളിൽ നിന്ന് ശേഖരിക്കാൻ സ്ട്രീറ്റ് വ്യൂ ആപ്പിലൂടെ സാധിക്കും.

സ്ട്രീറ്റ് വ്യൂ ആപ്പ് നീക്കം ചെയ്തതോടെ ഗൂഗിൾ മാപ്പിലേക്ക് 360 ഡിഗ്രി ചിത്രങ്ങൾ അപ് ലോഡ് ചെയ്യുന്നതിനുള്ള എളുപ്പവഴി നഷ്ടമായിരിക്കുകയാണ്. ഇനി സ്ട്രീറ്റ് വ്യൂ സ്റ്റുഡിയോ വഴി 360 ഡിഗ്രി വീഡിയോകൾ മാത്രമാണ് അപ്‌ലോഡ് ചെയ്യാൻ സാധിക്കുക. ആപ്പ് നീക്കം ചെയ്യുന്നതിനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ഇതുവരെ ലഭ്യമായിരുന്ന 360 ഡിഗ്രി ചിത്രങ്ങൾ തുടർന്ന് കാണുന്നതിന് തടസ്സമില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

Tags: appleandroid
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies