പല വിഷയങ്ങളിലും താൻ പ്രധാനമന്ത്രിയെ എതിർത്തിരുന്നു ; എന്നാൽ ഒരിക്കലും പ്രതികാര മനോഭാവത്തിൽ നരേന്ദ്രമോദി പ്രവർത്തിച്ചിട്ടില്ലെന്ന് ഗുലാം നബി ആസാദ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പല വിഷയങ്ങളിലും താൻ പ്രധാനമന്ത്രിയെ എതിർത്തിരുന്നു ; എന്നാൽ ഒരിക്കലും പ്രതികാര മനോഭാവത്തിൽ നരേന്ദ്രമോദി പ്രവർത്തിച്ചിട്ടില്ലെന്ന് ഗുലാം നബി ആസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 09:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് . പല വിഷയങ്ങളിലും താൻ പ്രധാനമന്ത്രിയെ എതിർത്തിരുന്നെന്നും എന്നാൽ ഒരിക്കലും പ്രതികാര മനോഭാവത്തിൽ അദ്ദേഹം പ്രവർത്തിച്ചിട്ടില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

ഗുലാം നബി ആസാദിന്റെ ആത്മകഥ കോൺഗ്രസ് നേതാവ് കരൺ സിംഗ് ബുധനാഴ്ച പ്രകാശനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവെയാണ് ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ പ്രശംസിച്ചത്.

ആർട്ടിക്കിൾ 370, സി‌എ‌എ, ഹിജാബ് തുടങ്ങിയ വിഷയങ്ങളിൽ ഞാൻ പ്രധാനമന്ത്രിയെ കഠിനമായി വിമർശിച്ചു , എന്നാൽ അദ്ദേഹം ഒരിക്കലും പ്രതികാര ബോധത്തോടെ രാഷ്‌ട്രീയത്തിൽ പെരുമാറിയിട്ടില്ല . ഇതിന്റെ ക്രെഡിറ്റ് ഞാൻ അദ്ദേഹത്തിന് നൽകണം. പ്രധാനമന്ത്രി എപ്പോഴും ഒരു ലിബറൽ രാഷ്‌ട്രീയക്കാരനെപ്പോലെയാണ് , ഒരു രാഷ്‌ട്രതന്ത്രജ്ഞനെപ്പോലെയാണ് പെരുമാറിയിരുന്നത്.

പുസ്തകത്തിൽ തന്റെ പഴയ സഹപ്രവർത്തകരായ ജയറാം രമേഷ്, സൽമാൻ ഖുർഷിദ് തുടങ്ങിയ നേതാക്കൾക്കെതിരെ അദ്ദേഹം നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസിന് താഴെത്തട്ടിലുള്ള നേതാവില്ലെന്നും അദ്ദേഹം പറയുന്നു . ഗുലാം നബി ആസാദ് തന്റെ രാഷ്‌ട്രീയ അനുഭവങ്ങളും 50 വർഷത്തെ നിരവധി സംഭവങ്ങളും ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്.

 

Tags: gulam nabi azad
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies