കർഷകരുടെ ക്ഷേമത്തിന് പ്രഥമ പരിഗണന; ഇ-നാം പദ്ധതിയുമായി കേന്ദ്ര സർക്കാർ; ഇതുവരെ രജിസ്റ്റർ ചെയ്തത് ലക്ഷക്കണക്കിന് പേർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷകരുടെ ക്ഷേമത്തിന് പ്രഥമ പരിഗണന; ഇ-നാം പദ്ധതിയുമായി കേന്ദ്ര സർക്കാർ; ഇതുവരെ രജിസ്റ്റർ ചെയ്തത് ലക്ഷക്കണക്കിന് പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 12:51 pm IST
Facebook
Twitter
WhatsAppTelegram

കർഷകരുടെ ക്ഷേമത്തിനും സ്ഥിരതയുള്ള നേട്ടത്തിനുമായി കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്‌കരിക്കുന്നു. ദേശീയ കാർഷിക വിപണി,ഇ-നാം പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് 1.75 ലക്ഷം പേർ. കർഷകർക്ക് പരമാവധി പ്രയോജനം ലഭിക്കാനും ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന രീതി പരിഷ്‌കരിക്കാനും എട്ട് സംസ്ഥാനങ്ങളിലാണ് പദ്ധതി ആരംഭിച്ചത്.

നിലവിൽ 22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഊരണ പ്രദേശങ്ങളിലുമായി 1260 വിപണികളാണ് പദ്ധതിയിലുള്ളത്. 2,43,193 വ്യാപാരികൾ ഇ-നാമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2,433 എഫ്പിഒകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കിസാൻ ഇ-നാം പോർട്ടലിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ഇ-നാം മണ്ഡികളിലൂടെ ഓൺലൈനായി വിൽപന നടത്താവുന്നതാണ്. വ്യാപാരികൾക്ക് ഇ-നാമിലൂടെ ഏത് സ്ഥലത്ത് നിന്നും ലേലം വിളിക്കാമെന്നതും പ്രത്യേകതയാണ്. കാർഷിക ഉത്പന്നങ്ങളുടെ ഇ-ട്രേഡിംഗിനും പ്രോത്സാഹനം നൽകുന്നതാണ്.

2023 ജനുവരി വരെ 2.42 ലക്ഷം കോടിയുടെ വ്യാപാരം നടന്നിട്ടുണ്ട്. 69 ദശലക്ഷം മെട്രിക് ടണ്ണിന്റെ മൊത്ത വ്യാപാരം ഇ-നാം പ്ലാറ്റഫോമിൽ നടന്നിട്ടുണ്ട്. സ്‌മോൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് അസോസിയേഷനാണ് പദ്ധതിയുടെ നടത്തിപ്പ്.

Tags: Narendra ModifarmersAgriculture
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies