നിങ്ങളുടെ ഈ ആഴ്ച; ഏപ്രിൽ 9 മുതൽ ഏപ്രിൽ 15 വരെ (മീനം 26 മുതൽ മേടം 1 വരെ) ഒരാഴ്ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ ഈ ആഴ്ച; ഏപ്രിൽ 9 മുതൽ ഏപ്രിൽ 15 വരെ (മീനം 26 മുതൽ മേടം 1 വരെ) ഒരാഴ്‌ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 04:25 pm IST
FacebookTwitterWhatsAppTelegram

കലാകാരൻമാർ പലവിധ അപവാദങ്ങളും കേൾക്കേണ്ടി വരും. രാഷ്‌ട്രീയത്തിൽ സംശുദ്ധിപാലിക്കാത്തവർക്ക് പലവിധ പ്രതിസന്ധികൾ നേരിടേണ്ടിവരും. പല വമ്പൻമാരുടെയുയും കണക്കില്ലാത്ത സ്വത്തു വിവരങ്ങൾ പുറത്തു വരും, മാധ്യമങ്ങളിൽ ജോലി ചെയ്യെണ്ടി വരുന്നവർക്ക് ജോലി രാജി വെച്ച് പുറത്തു പോകേണ്ടിവരും. ജനങ്ങൾ പലവിധത്തിൽ ഉള്ള ബുദ്ധിമുട്ടു അതായത് സർക്കാർ സംബന്ധിച്ച് പ്രശ്നത്തിൽ അകപ്പെടാം. പലയിടത്തും ദൈവിക ശക്തി പ്രകടമാകും. മണ്മറഞ്ഞ വിഗ്രഹങ്ങൾ ഒക്കെ വെളിച്ചം കാണാൻ സാധ്യത.

കുമരൻകോവിൽ തൃക്കല്യാണം, അംബേദ്‌കർ ജയന്തി, വിഷു തുടങ്ങിയവ വരുന്ന ആഴ്ചയിൽ ആണ്..

വിശാഖ൦, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, തിരുവോണം നക്ഷത്രക്കാർ അവരുടെ പക്കാ പിറന്നാൾ ദിവസം ഇഷ്ട ദേവനെയോ നക്ഷത്ര ദേവതയെയോ അമ്പലത്തിൽ വണങ്ങി യഥാവിധി നിവേദ്യം നടത്തുന്നത് ദോഷങ്ങൾ കുറയ്‌ക്കും, ജാതക പ്രകാരം ഉള്ള ദശാകാലം അനുസരിച്ചു താഴെ ഗണിച്ച നക്ഷത്രങ്ങളുടെ പൊതു അനുഭവങ്ങളിൽ ഏറ്റ കുറച്ചിൽ ഉണ്ടാകാം:

അശ്വതി: വ്യവഹാര വിജയം കാണുന്നു എങ്കിലും കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, രോഗാദി ദുരിതങ്ങൾ ഒക്കെയും ഫലം. സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത.

ഭരണി: ആമാശയ സംബന്ധമായ രോഗങ്ങൾ, ശത്രുഭയം, ശരീര ശോഷണം, പുത്ര ഭാഗ്യം, കാര്യതടസ്സം, കേസുവഴക്കുകൾ, ജയിൽ ശിക്ഷയും ചിലർക്ക് ഫലത്തിൽ വരാം.

കാർത്തിക : വിവാഹ സമയം അനുകൂലം, ശത്രുനാശം, ഭക്ഷണ സുഖം, ധനനേട്ടം, തൊഴിൽ വിജയം, ഉന്നത സ്ഥാന ലബ്‌ധി, വിദ്യാപുരോഗതി, ഭാര്യാഭർത്തൃ ഐക്യം എന്നിവ ഫലത്തിൽ വരാം.

രോഹിണി: യാത്ര ക്ലേശം, പല പല തൊഴിലുകൾ ചെയ്യെണ്ടതായി വരിക, സ്ഥാന നഷ്ട്ടം, അപവാദം കേൾക്കേണ്ടിവരിക ,ശരീര തളർച്ച, ശത്രുഭയം എന്നാൽ വാരാന്ത്യ൦ കാര്യവിജയവും ഫലത്തിൽ വരാം.

മകയിര്യം: സഞ്ചാര ശീലം, കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ, സ്ത്രീകളുമായി അടുത്തു ഇടപെഴകാൻ അവസരം, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യത, ഉന്നത സ്ഥാന പ്രാപ്തി എന്നിവക്ക് സാധ്യത.

തിരുവാതിര: കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, മേലധികാരികളെ കൊണ്ട് ദോഷഫലങ്ങൾ, കാര്യതടസ്സം, ജലദോഷം, വാത പിത്ത രോഗങ്ങൾ, ശരീര ശോഷണം എന്നിവയും ഫലത്തിൽ വരാം.

പുണർതം: മാനസീക ബുദ്ധിമുട്ടുകൾ, അന്യ ദേശ വാസം-ജോലി, പരിശ്രമിച്ചാലും എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ, യാത്ര ദുരിതം, വാഹനം മൂലം ദോഷാനുഭവങ്ങൾ-അപകടങ്ങൾ, പരാശ്രയം, എന്നിവക്കു സാധ്യത.

പൂയം: വ്യാപാര -ബിസിനെസ്സിൽ പുരോഗതി, തൊഴിൽ വിജയം, ലോട്ടറി, ചിട്ടി എന്നിവ നറുക്ക് വീഴുക, വാഹന ഭാഗ്യം ,കുടുംബ സ്വത്ത് കിട്ടാൻ യോഗം എന്നിവ ഫലത്തിൽ വരാം. ഭാഗ്യ നമ്പർ / സമയം നോക്കി ലോട്ടറി എടുക്കുക.

ആയില്യം: വാഹനങ്ങൾ മൂലം ദോഷങ്ങൾ – അപകടങ്ങൾ, വ്യപഹാര പരാജയം, മനോദുഃഖ൦, ഉറക്കക്കുറവ്, ധന ക്ലേശം, കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഫലത്തിൽ വരാം.

മകം: ശത്രുഹാനി, വ്യവഹാരങ്ങളിൽ വിജയം, ഉന്നത സ്‌ഥാനലബ്‌ധി, ശയന സുഖം, ആടയാഭരണലബ്ധി, മനഃസന്തോഷം, ധൈര്യം, ചിന്താശേഷി, എന്നിവ ഫലത്തിൽ വരാം .

പൂരം: എഞ്ചിനീയറിംഗ് പഠനം പുരോഗമിക്കുക, ഭാര്യാ ഭർതൃ ഐക്യം, കുടുംബത്തിൽ അഭിവൃദ്ധി ഉണ്ടാവുക, ആട- ആഭരണ – അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, കുടുംബാംഗങ്ങൾ തമ്മിൽ ചേർച്ച എന്നിവ ഫലത്തിൽ വരാം.

ഉത്രം: ശത്രുഹാനി, സ്ഥാനമാനങ്ങൾ ലഭിക്കുക, സത് സുഹൃത്തുക്കൾ ഉണ്ടാവുക, അവർ മൂലം ഗുണാനുഭവങ്ങൾ, തൊഴിൽ വിജയം, സുഖഭോഗ തൃപ്തി, വാഹന ഭാഗ്യം എന്നിവ ഫലത്തിൽ വരാം.

അത്തം: കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസ൦, ഈശ്വര വിശ്വാസം വർദ്ധിക്കുക, വരവിൽ കവിഞ്ഞ ചെലവ്, മനോ ദുഃഖ൦, പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം എന്നിവ ഫലത്തിൽ വരാം.

ചിത്തിര: കേസു -വഴക്കുകൾ, ജയിൽ ശിക്ഷ, അലച്ചിൽ, കാര്യതടസ്സം, അന്യ ജനങ്ങളിൽ നിന്നും തിക്താനുഭവങ്ങൾ, അന്യസ്ത്രീ ബന്ധം, അഗ്നി മൂലം ദോഷാനുഭവങ്ങൾ എന്നിവ ഫലത്തിൽ വരാം.

ചോതി : രോഗാദി ദുരിതങ്ങൾക്ക്ഹാനി – അതായത് രോഗങ്ങൾ മാറും, ഭാഗ്യാനുഭവങ്ങൾ, തൊഴിൽ വിജയം, ശത്രുഹാനി, ചെയ്യുന്ന പ്രവർത്തികൾ ലാഭത്തിലായി തീരുക എന്നിവക്കു സാധ്യത .

വിശാഖം: രോഗങ്ങൾ എല്ലാം മാറി സുഖകരമായ ജീവിതത്തിലേക്ക് തിരിച്ചു വരിക, പ്രേമ വിജയം, പുതിയ വീട് / വീട് പുതുക്കി പണിയുക, എവിടെയും ഒരു സ്ഥാനം എന്നിവ ഫലത്തിൽ വരാം.

അനിഴം: തൊഴിൽ ക്ലേശങ്ങൾ, മാനസീക ബുദ്ധിമുട്ടുകൾ, രോഗാദിദുരിതങ്ങൾ അലട്ടുക, നേത്ര രോഗം, കീർത്തി, ഭക്ഷണ സുഖക്കുറവ്, ഭാര്യാസുഖക്കുറവ് എന്നിവ ഫലത്തിൽ വരാം.

തൃക്കേട്ട : തൊഴിൽ ക്ലേശം, വിവാഹതടസ്സം – കാലതാമസം, ഭാര്യ- ഭർത്താവ് അകന്നു കഴിയുവാൻ (വിദേശ ജോലി) അവസരമുണ്ടാകുക, ഭാര്യാ- ബന്ധു ജനങ്ങൾ മൂലം എന്നിവർ മൂലം ദോഷാനുഭവങ്ങൾ എന്നിവ വരാൻ സാധ്യത.

മൂലം: ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാവുക, കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, അന്യസ്ത്രീ ബന്ധം, രോഗാദി ദുരിതങ്ങൾ അലട്ടുക, വരവിൽ കവിഞ്ഞ ചെലവ്എന്നിവക്ക് സാധ്യത.

പൂരാടം: നിദ്രാ സുഖം, മനഃസുഖം, നല്ല പേര് കേൾക്കുവാൻ യോഗം, കാര്യപ്രാപ്തി, സമ്മാനങ്ങൾ, അവാർഡുകൾ ലഭിക്കുക, ഭക്ഷണ സുഖം, എന്നാൽ ചിലർക്ക് അപമാനം കേൾക്കേണ്ടിവരും, നേത്ര രോഗങ്ങൾ എന്നിവക്ക് സാധ്യത. (വാഹനങ്ങളിൽ പോകുമ്പോൾ കണ്ണിൽ അപകടം പറ്റാതെ സൂക്ഷിക്കുക)

ഉത്രാടം: പല തൊഴിലുകൾ ചെയ്യെണ്ടി വരിക, സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം, തൊഴിൽ ക്ലേശം, ഭൂമി നഷ്ട്ടം,തൊഴിൽ ഇടങ്ങളിൽ അഭിപ്രായ വ്യത്യാസം, വാഹനം മൂലം ദുരിതം എന്നിവ ഫലത്തിൽ വരാം

തിരുവോണം: ഉദര രോഗങ്ങൾ അലട്ടുക,സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, മനോരോഗങ്ങൾ, എന്നാൽ ചിലർക്ക് മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം കൂടിയായിരിക്കും,ജോലിയിൽ മാറ്റം എന്നിവ പ്രതീക്ഷികാം.

അവിട്ടം: കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ,ശയനസുഖം, ബന്ധുജന സമാഗമം, പ്രേമ കാര്യങ്ങളിൽ തീരുമാനം ആകുക, പുതിയ കരാർ ജോലികൾ ഏറ്റെടുക്കുവാൻ അവസരം എന്നിവ ഫലത്തിൽ വരാം.

ചതയം: കൃഷിലാഭം, ഗുരു ജന പ്രീതി, സത് സന്താന ഭാഗ്യം, വരവിൽ കവിഞ്ഞ ചെലവ്, വ്യപഹാര വിജയം, എവിടെയും വിജയം എന്നാൽ ചിലർക്ക് ത്തിനു സാധ്യത.

പൂരൂരുട്ടാതി: അപവാദങ്ങൾ കേൾക്കേണ്ടി വരിക, കേസ് വഴക്കുകൾ വരിക, തൊഴിൽ വിജയം, ജലഭയം, ശത്രുക്കൾ വീണ്ടും വേറെ പ്രശ്നത്തിൽ അകപെടുത്തുക എന്നിവ ഫലത്തിൽ വരാം.

ഉത്തൃട്ടാതി: കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, വാഹനമൂലം ഗുണം, തൊഴിൽ നേട്ടം, ഉയർന്ന പദവി,എവിടെയും മാന്യത, പ്രശസ്‌തി, എന്നാൽ ചിലർക്ക് വ്യപഹാര പരാജയം സംഭവിക്കാൻ സാധ്യത.

രേവതി : ശത്രു ഭയം,സഞ്ചാര ശീലം, ഭക്ഷ്യ വിഷബാധ ,ജയിൽ വാസം,കാര്യ തടസ്സം,അപമാനം.കുടുംബ-ബന്ധു അയൽക്കാർ എന്നിവരുമായി അഭിപ്രായ വ്യത്യാസം,മനോരോഗങ്ങൾ എന്നിവ ഫലത്തിൽ വരാം.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 April 09 to 15

Tags: Weekly Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies