കെഎസ്‌യു - മഹിളാ കോൺഗ്രസ് പുനസംഘടനയിൽ കലഹിച്ച് കോൺഗ്രസ്; വിടി ബൽറാം സ്ഥാനമൊഴിഞ്ഞു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്‌യു – മഹിളാ കോൺഗ്രസ് പുനസംഘടനയിൽ കലഹിച്ച് കോൺഗ്രസ്; വിടി ബൽറാം സ്ഥാനമൊഴിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 07:11 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെഎസ്‌യു മഹിളാ കോൺഗ്രസ് പുനസംഘടനയിൽ കലഹിച്ച് കോൺഗ്രസ്. ജംബോ പട്ടികയിൽ പ്രതിഷേധിച്ച് കെഎസ്‌യുവിന്റെ മേൽനോട്ട ചുമതല വഹിച്ചിരുന്ന വി.ടി ബൽറാം സ്ഥാനമൊഴിഞ്ഞു. ചുമതല ഒഴിയുന്നതായി അറിയിച്ച് ഇരുവരും ശനിയാഴ്ച കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരന് കത്ത് നൽകി. മഹിളാ കോൺഗ്രസ് പുനസംഘടനയിൽ കെ.സുധാകരൻ ദേശീയ നേതൃത്വത്തിനെ അതൃപ്തി അറിയിച്ചിരുന്നു.

സംസ്ഥാന ചുമതലയിലുണ്ടായിരുന്ന ബൽറാം ജയന്ത് എന്നിവർ നൽകിയ കെഎസ്‌യു ഭാരവാഹി പട്ടികയിൽ ആകെ 45 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ പട്ടിക അന്തിമ അനുമതിക്കായി എൻഎസ്‌യുഐയിലേക്ക് അയച്ചശേഷം അംഗീകരിച്ച് ലഭിച്ച പട്ടികയിൽ 94 പേർ ഉണ്ടായിരുന്നു. ഇിൽ പ്രതിഷേധിച്ചാണ് ബൽറാമിന്റെ രാജി.

മഹിളാ കോൺഗ്രസ് പട്ടികയിലും വൻ തിരികിക്കയറ്റൽ നടന്നതായി പ്രവർത്തകർ ആരോപിക്കുന്നു. പട്ടികയിൽ അതൃപ്തി അറിയിച്ച് നിരവധി പേരാണ് ചുമതല ഒഴിഞ്ഞത്. മഹിളാ കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന പൊട്ടിത്തെറി പോലീസ് കേസിലേക്ക് വരെ നീണ്ടു.

എല്ലാ ആരോപണങ്ങളും എത്തി നിൽക്കുന്നത് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിലേക്കാണ്. ഇരു പോഷക സംഘടനകളുടെയും അമരത്ത് തന്റെ അനുയായികളെ വേണുഗോപാൽ തിരുകിക്കയറ്റി എന്നതാണ് ഉയരുന്ന ആക്ഷേപം.

 

 

Tags: Congressksu
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies