എലത്തൂരിൽ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർ മരിച്ച സംഭവത്തിൽ തനിക്ക് പങ്കില്ല; തീവെപ്പിന് പിന്നാലെ ആരും വീഴുന്നതായോ ചാടിയതായോ കണ്ടില്ല, ആരെയും തള്ളിയിട്ടിട്ടില്ല; ഷാരൂഖ് സെയ്ഫി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എലത്തൂരിൽ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർ മരിച്ച സംഭവത്തിൽ തനിക്ക് പങ്കില്ല; തീവെപ്പിന് പിന്നാലെ ആരും വീഴുന്നതായോ ചാടിയതായോ കണ്ടില്ല, ആരെയും തള്ളിയിട്ടിട്ടില്ല; ഷാരൂഖ് സെയ്ഫി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 04:01 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർ മരിച്ച സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഷാരൂഖ് സെയ്ഫി. മൂന്ന് പേർ വീണത് താൻ കണ്ടിട്ടില്ലെന്നും ഷാരൂഖ് സെയ്ഫി പറഞ്ഞു. തീവെപ്പിന് പിന്നാലെ ആരും വീഴുന്നതായോ ചാടിയതായോ കണ്ടില്ലെന്നു ആരെയും തള്ളിയിട്ടിട്ടില്ലെന്നും മൊഴിയിൽ വ്യക്തമാക്കി. എന്നാൽ ഈ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

താൻ ആദ്യമായാണ് കേരളത്തിലേക്ക് വന്നത്, കേരളത്തിൽ മറ്റാരുമായും പരിചയമില്ല, തനിക്ക് തന്നിയപ്പോൾ ഇത് ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് ഷാരൂഖ് സെയ്ഫി ആദ്യം അന്വേഷണസംഘത്തിന് നൽകിയ മൊഴി. ഇതും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല കൃത്യമായ ആസൂത്രണമോ സഹായമോ ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഡൽഹിയിൽ നിന്ന് രാവിലെ ഷൊർണൂരിലെത്തിയ ഷാറൂഖ് വൈകുന്നേരം 7.20 വരെ കേരളത്തിൽ ചെലവഴിച്ചിട്ടുണ്ട്. ഈ സമയത്തെല്ലാം എവിടെ പോയി, എന്തൊക്കെയായിരുന്നു ചെയ്തത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഇയാൾ പെട്രോൾ വാങ്ങാൻ പോയ ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പമ്പിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഇയാൾ എന്തിനാണ് കേരളം തന്നെ തിരഞ്ഞെടുത്തത്, ലോക്കൽ ട്രെയിൻ എന്തുകൊണ്ടാണ് തിരഞ്ഞെടുത്തത്, എലത്തൂരിൽ വെച്ച് ആക്രമണം നടത്താൻ തീരുമാനിച്ചതിന് പിന്നിലെ കാരണം എന്നീ കാര്യങ്ങളിലാണ് പോലീസ് കൂടുതൽ വ്യക്തത തേടുന്നത്. പാലത്തിന് മുകളിൽ വെച്ച് ആക്രമണം നടത്തിയത് ഡി1, ഡി2 കോച്ചിലെ മുഴുവൻ ആളുകളും കൊല്ലപ്പെടണം എന്ന് ഉദ്ദേശത്തോട് കൂടിയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Tags: PoliceElathoorSarookh Saifi
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies