ക്രൈസ്തവ പുരോഹിതന്മാർക്കെതിരെ കമ്യൂണിസ്റ്റ്- ഇസ്ലാമിസ്റ്റ് സൈബർ ​ഗ്രൂപ്പുകൾ; അധിക്ഷേപവുമായി കെ.ടി ജലീലും കൊടിക്കുന്നിൽ സുരേഷും; തിരുമേനിമാരെ വളഞ്ഞിട്ടാക്രമിച്ച് കോൺ​ഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രൈസ്തവ പുരോഹിതന്മാർക്കെതിരെ കമ്യൂണിസ്റ്റ്- ഇസ്ലാമിസ്റ്റ് സൈബർ ​ഗ്രൂപ്പുകൾ; അധിക്ഷേപവുമായി കെ.ടി ജലീലും കൊടിക്കുന്നിൽ സുരേഷും; തിരുമേനിമാരെ വളഞ്ഞിട്ടാക്രമിച്ച് കോൺ​ഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 09:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി സർക്കാരിനെയും അനുകൂലിച്ച് പ്രസ്താവന നടത്തിയെന്നാരോപിച്ച് കേരളത്തിലെ ക്രൈസ്തവ പുരോഹിതന്മാർക്കെതിരെ സൈബർ ആക്രമണവുമായി കമ്യൂണിസ്റ്റ് സൈബർ ​ഗ്രൂപ്പുകളും ഇസ്ലാമിസ്റ്റുകളും. സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയ്‌ക്കെതിരെ കമ്യൂണിസ്റ്റു പാർട്ടിയുടെയും കോൺ​ഗ്രസിന്റെയും നേതാക്കളും രം​ഗത്തെത്തി. വളരെ മോശമായ ഭാഷയിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺ​ഗ്രസിന്റെയും എംഎൽഎമാരും എംപിമാരുമടക്കം ക്രൈസ്തവ പുരോഹിതരെ അധിക്ഷേപിച്ച് രം​ഗത്തു വന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയും കെ.ടി ജലീൽ എംഎൽഎയുമടക്കമുള്ളവർ ജോർജ് ആലഞ്ചേരിയ്‌ക്കെതിരെ അപകീർത്തിപരമായ പ്രസ്താവനകളാണ് നടത്തിയത്.

‘ചില തിരുമേനിമാരുടെ ബിജെപി പ്രേമം കോൺഗ്രസിന്റെ ആപ്പീസ് പൂട്ടിക്കും. തങ്ങൾ അകപ്പെട്ട കേസു കൂട്ടങ്ങളിൽ നിന്ന് തടിയൂരാനാണ് പുതിയ മോദി സ്തുതി. പുരോഹിതൻമാരുടെ സ്വർത്ഥ താൽപര്യങ്ങൾക്ക് വിശ്വാസികളെ വിട്ട് കൊടുത്ത് മിണ്ടാതിരിക്കരുത്. മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഇതര മതസ്ഥരെ ഓടിക്കുന്നുവെന്ന് മാർ ആലഞ്ചേരി പിതാവ് പറഞ്ഞു. എല്ലാ മുസ്ലീം രാജ്യത്തും മറ്റ് മതസ്ഥർ സുരക്ഷിതരാണ്. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ഒരുതരം തല മറന്ന് എണ്ണ തേക്കലാണ് ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടേത്’ എന്നാണ് കെ.ടി.ജലീൽ അധിക്ഷേപിച്ചത്. നാട്ടിൽ സുഖിച്ച് ജീവിക്കുന്ന ഇടയന്മാരാണ് ബിജെപിയെ അനുകൂലിക്കുന്നത് എന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വിവാദ പരാമർശം.

സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി, താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനി, തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ഫരീദബാദ് രൂപതാ അദ്ധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയ ക്രൈസ്തവ പുരോഹിതന്മാർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ കമ്യൂണിസ്റ്റ്- ഇസ്ലാമിസ്റ്റ് സൈബർ ഇടങ്ങൾ അക്രമം അഴിച്ചു വിടുകയാണ്. ‘മോദി നല്ല നേതാവ്, എന്നൊക്കെ പറയുന്ന അപൂർവ്വം മെത്രാന്മാർ ഉണ്ട്. അവർ എന്തുപേടിച്ചാണ് ഇത് പറയുന്നത് എന്നത് എല്ലാവർക്കും അറിയാം’- എന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ പരിഹാസം. ക്രൈസ്തവ പുരോഹിതന്മാർക്കെതിരെയുള്ള ഇടത്-വലത് നേതാക്കളുടെ പോസ്റ്റിന് താഴെ ഇസ്ലാമിസ്റ്റുകളും അസഭ്യമായ അധിക്ഷേപങ്ങളുമായി രം​ഗത്തുണ്ട്. ബിജെപിയെ അനുകൂലിച്ച് പറഞ്ഞാൽ ക്രൈസ്തവ പുരോഹിതരെ വട്ടം ചേർന്ന് ആക്രമിക്കും എന്ന സ്ഥിതിയിലേയ്‌ക്ക് കേരളം മാറിയിരിക്കുകയാണ്. പുരോഹിതന്മാർക്കെതിരെ നടത്തുന്ന ആക്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ ക്രൈസ്തവ വിശ്വാസികളും രം​ഗത്തു വന്നിട്ടുണ്ട്.

Tags: MAR GEORGE ALENCHERRYCardinal
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies