റിങ്കുവിന് ബാറ്റ് നൽകിയത് മുഹമ്മദ് സീഷാൻ , അവസരം നൽകിയത് ഷാരൂഖ് ഖാൻ , വർഷങ്ങൾ കഴിയുമ്പോൾ റിങ്കു ഇസ്ലാമിനെതിരെ ട്വീറ്റ് ചെയ്യും ; റിങ്കു സിംഗിന്റെ പേരിൽ ഇസ്ലാമിക് പ്രചാരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിങ്കുവിന് ബാറ്റ് നൽകിയത് മുഹമ്മദ് സീഷാൻ , അവസരം നൽകിയത് ഷാരൂഖ് ഖാൻ , വർഷങ്ങൾ കഴിയുമ്പോൾ റിങ്കു ഇസ്ലാമിനെതിരെ ട്വീറ്റ് ചെയ്യും ; റിങ്കു സിംഗിന്റെ പേരിൽ ഇസ്ലാമിക് പ്രചാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 05:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അലിഗഢിലെ വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച റിങ്കു സിങ്ങിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഒറ്റയാള്‍ പ്രകടനത്തെ ക്രിക്കറ്റ് ലോകം അമ്പരപ്പോടെയാണ് നോക്കികണ്ടത് . കൊല്‍ക്കത്തക്കായി ക്രീസില്‍ നില്‍ക്കുന്ന റിങ്കു വിജയം അടിച്ചെടുക്കുകയായിരുന്നു . ഇതിലും വലിയ പ്രതിസന്ധികളെ കടന്ന് വന്നവന്റെ മുന്നിൽ വിജയം തലകുനിച്ചു നൽകുകയായിരുന്നു . 43 വർഷത്തെ തന്റെ കരിയറിൽ ഇത്തരമൊരു അത്ഭുതം കണ്ടിട്ടില്ലെന്ന് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പരിശീലകനായി കണക്കാക്കപ്പെടുന്ന കെകെആർ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞിരുന്നു . എന്നാൽ ഇന്ന് ഈ വിജയങ്ങൾക്ക് മേൽ മതത്തിന്റെ കരിനിഴൽ വീഴ്‌ത്തുകയാണ് അലി സൊഹ്‌റാബിനെ പോലെയുള്ള പത്രപ്രവർത്തകർ .

അലി സൊഹ്‌റാബ് പത്രപ്രവർത്തനത്തിന്റെ മറവിൽ തീവ്ര ഇസ്ലാമിക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്ന ഇസ്ലാം വിശ്വാസിയാണ് . റിങ്കു സിങ്ങിനെ പറ്റിയുള്ള അലിയുടെ ട്വീറ്റിനെതിരെ വിമർശനം ശക്തമാകുകയാണ് .

“റിങ്കു സിംഗിന് ഒരു ബാറ്റ് വാങ്ങാൻ പണമില്ലാതിരുന്നപ്പോൾ മുഹമ്മദ് സീഷാൻ അദ്ദേഹത്തിന് ഒരു ക്രിക്കറ്റ് കിറ്റ് നൽകി. കോച്ചിംഗിന് പണമില്ലാതിരുന്നതിനാൽ മസൂദ് അമീൻ സൗജന്യമായി കോച്ചിംഗ് നൽകി. ഷാരൂഖ് ഖാൻ അദ്ദേഹത്തിന് അവസരം നൽകി. സ്ക്രീൻഷോട്ട് എടുക്കുക. കുറച്ച് വർഷങ്ങൾക്ക് ശേഷം റിങ്കു സിംഗ് ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരെ ട്വീറ്റ് ചെയ്യുന്നതായി കാണാം.“ ഇത്തരത്തിലാണ് അലി സൊഹ്റാബിന്റെ ട്വീറ്റ്.

അലി സൊഹ്‌റാബ് ഒന്നിനുപുറകെ ഒന്നായി കള്ളം പറഞ്ഞ് പ്രചരണം നടത്തിയെങ്കിലും സോഷ്യൽ മീഡിയയിൽ കുടുങ്ങി. കിംഗ്‌സ് ഇലവൻ പഞ്ചാബ് ആണ് റിങ്കു സിംഗിന് ആദ്യമായി ഐപിഎല്ലിൽ അവസരം നൽകിയത്. അതുകൊണ്ട് തന്നെ ഷാരൂഖ് ഖാന്റെ ടീം റിങ്കുവിന് അവസരം നൽകിയെന്ന അലിയുടെ പ്രചാരണം തെറ്റാണ്. പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബ് ടീമാണ് റിങ്കുവിന് അവസരം നൽകിയത് . തീവ്ര ഇസ്ലാമിക അജണ്ട പ്രചരിപ്പിക്കാൻ ബോധപൂർവം നുണ പറയുകയാണ് അലി സൊഹ്റാബ് എന്ന് ഇതിൽ നിന്ന് വ്യക്തമാണ് .

പരിശീലകർ ഹിന്ദുക്കളോ ഹിന്ദു സുഹൃത്തുക്കളുടെ സഹായം ലഭിച്ചവരോ ആയ നിരവധി മുസ്ലീം ക്രിക്കറ്റ് താരങ്ങളുമുണ്ട്. പക്ഷേ, ഈ വിഷയം അത് ഒരിക്കലും ചർച്ച ചെയ്തിട്ടില്ല. അലി സൊഹ്‌റാബിനെ സംബന്ധിച്ചിടത്തോളം, വിദ്വേഷം പരത്താൻ ശീലിച്ച അദ്ദേഹം നിരവധി തവണ നുണകൾ പ്രചരിപ്പിച്ചിട്ടുണ്ട്. വിദ്വേഷ ട്വീറ്റുകൾക്കും ഇയാൾക്കെതിരെ മുൻപ് കേസെടുത്തിട്ടുണ്ട്.

 

Tags: rinku singh
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies