ശ്രീരാമന്റെ അനുഗ്രഹം വാങ്ങി, ജനങ്ങളുടെ ഐശ്വര്യത്തിനായി പ്രാർത്ഥിച്ചു ; ഹൽദ്വാനിയിൽ സ്ത്രീകൾ അവതരിപ്പിക്കുന്ന രാംലീലയിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമന്റെ അനുഗ്രഹം വാങ്ങി, ജനങ്ങളുടെ ഐശ്വര്യത്തിനായി പ്രാർത്ഥിച്ചു ; ഹൽദ്വാനിയിൽ സ്ത്രീകൾ അവതരിപ്പിക്കുന്ന രാംലീലയിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 08:52 am IST
r Pushkar Singh Dhami

r Pushkar Singh Dhami

FacebookTwitterWhatsAppTelegram

 

ഡെറാഡൂൺ : സ്ത്രീകൾ അവതരിപ്പിക്കുന്ന രാംലീല കാണാൻ ഹൽദ്വാനിയിലെത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഹൽദ്വാനിയിലെ രാംലീലയുടെ പ്രത്യേകത. രാംലീല പരിപാടിയിൽ പങ്കെടുത്ത ശേഷം ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം വാങ്ങി, സംസ്ഥാനത്തെ ജനങ്ങളുടെ ഐശ്വര്യത്തിനായി പ്രാർത്ഥിച്ചെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

“ഇന്ന്, ഹൽദ്വാനിയിലെ സത്രികൾ അവതരിപ്പിച്ച രാംലീല പരിപാടിയിൽ പങ്കെടുത്ത്, ശ്രീരാമന്റെ അനുഗ്രഹം വാങ്ങിയെന്നും ജനങ്ങളുടെ ഐശ്വര്യത്തിനായി പ്രാർത്ഥിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിൽ, സ്ത്രീകൾ എല്ലാ മേഖലയിലും മുന്നേറുകയാണ്. അത്തരം സംഭവങ്ങൾ ശക്തമായ മാതൃശക്തിയുടെ പ്രത്യക്ഷ ഉദാഹരണമാണെന്നും ഇത് രാജ്യത്തിന്റെ അഭിമാനവും അന്തസും വർദ്ധിപ്പിക്കുകയാണെന്നും ” ധാമി രാംലീല പരിപാടിയിൽ പങ്കെടുത്ത ശേഷം ട്വീറ്റിൽ ധാമി കുറിച്ചു.

റാണി ലക്ഷ്മിഭായി, ജീജാബായി, അഹല്യഭായ് ഹോൾക്കർ, സതി സാവിത്രി തുടങ്ങി നിരവധി സ്ത്രീകൾ തങ്ങളുടെ കഴിവുകൊണ്ട് കാലാകാലങ്ങളിൽ ഇത് തെളിയിച്ചിട്ടുണ്ടെന്നും നമ്മുടെ പൈതൃകത്തിൽ അമ്മയുടെ സ്ഥാനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഇന്ത്യ പൈതൃകത്തിലേയ്‌ക്കും സംസ്‌കാരത്തിലേയ്‌ക്കും തിരിച്ചു മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: BJPUTTARAKHANDPushkar Singh DhamiUttarakhand CMPMMODI
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies