സാധനങ്ങൾ അടുക്കി വെയ്ക്കാൻ രാഹുലിന് ഭാര്യയില്ല; റൂമിലേയ്ക്ക് ചെന്നപ്പോൾ രാഹുൽ ഏകനായി ഇരിക്കുന്നതാണ് കണ്ടത്: പ്രിയങ്ക വാദ്ര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സാധനങ്ങൾ അടുക്കി വെയ്‌ക്കാൻ രാഹുലിന് ഭാര്യയില്ല; റൂമിലേയ്‌ക്ക് ചെന്നപ്പോൾ രാഹുൽ ഏകനായി ഇരിക്കുന്നതാണ് കണ്ടത്: പ്രിയങ്ക വാദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 05:33 pm IST
FacebookTwitterWhatsAppTelegram

കൽപ്പറ്റ: വീട്ടിലെ സാധനങ്ങൾ അടുക്കി വെയ്‌ക്കാൻ രാഹുൽ ​ഗാന്ധിക്ക് ഭാര്യയില്ലെന്ന് പ്രിയങ്ക വാദ്ര. രാഹുലിന്റെ കുടുംബം വയനാടാണ്. രാഹുലിന്റെ അകവും പുറവും വയനാട്ടുകാർ അറിഞ്ഞുവെന്നും, സത്യസന്ധനായ മനുഷ്യനാണ് രാഹുൽ എന്നും പ്രിയങ്ക പറഞ്ഞു. ആരുടെ മുഖത്ത് നോക്കിയും രാഹുൽ സത്യം വിളിച്ചു പറയും. നിശബ്ദനാക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ ധൈര്യത്തോടെ നിൽക്കാൻ രാഹുലിന് കഴിയുമെന്നും കൽപ്പറ്റയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രിയങ്ക ​വാദ്ര പറഞ്ഞു.

‘ഞാൻ ഇന്നലെ തുഗ്ലക്ക് ലൈനിലെ സഹോദരന്റെ വീട്ടിൽ നിന്നും അദ്ദേഹത്തിന്റെ സാധന സാമഗ്രഹികൾ മടക്കി പായ്‌ക്ക് ചെയ്യുകയായിരുന്നു. അതെല്ലാം ഇനി പുതിയ സ്ഥലത്തേയ്‌ക്ക് മാറ്റേണ്ടതുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അന്ന്, വീട്ടിൽ നിന്നും സാധന സാമഗ്രഹികൾ എടുത്ത് മാറ്റാൻ എനിക്കൊപ്പം എന്റെ ഭർത്താവും കുട്ടികളും ഉണ്ടായിരുന്നു. രാഹുലിന്റെ വീട്ടിൽ സാധനങ്ങൾ അടുക്കി വെയ്‌ക്കുമ്പോൾ ഞാൻ ഓർക്കും. അദ്ദേഹത്തിന് ഭാര്യയില്ല, സ്വന്തം കുട്ടികളില്ല. സാധന സാമഗ്രഹികൾ അടുക്കി വെയ്‌ക്കാൻ രാഹുലിന് ഭാര്യയില്ലല്ലോ എന്ന് ഓർക്കുമ്പോൾ ദുഃഖം തോന്നാറുണ്ട്’.

‘ഞാൻ രാഹുലിന്റെ റൂമിലേയ്‌ക്ക് കടന്ന് ചെന്നപ്പോൾ സാധന സാമഗ്രഹികളെല്ലാം മാറ്റാനായി റെഡിയാക്കി വെച്ചിരിക്കുകയായിരുന്നു. അദ്ദേഹം ഏകനായി മുറിയിലിരിക്കുന്നതാണ് ഞാൻ കണ്ടത്. വയനാട്ടിലേയ്‌ക്ക് പോകാൻ ഞങ്ങൾ തയ്യാറായി ഇരിക്കുകയായിരുന്നു. എനിക്ക് ഇംഗ്ലീഷ് നന്നായി വഴങ്ങില്ല. അതിനാൽ, എങ്ങനെ പ്രസംഗിക്കുമെന്ന് രാഹുലിനോട് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു, ഭയപ്പെടേണ്ട നിങ്ങൾക്ക് ലളിതമായി സംസാരിക്കാൻ കഴിയുന്ന ജനതയാണ് വയനാട്ടിലേത്. വീട്ടിൽ സംസാരിക്കുന്ന പോലെ സംസാരിച്ചാൽ മതിയെന്നും രാഹുൽ പറഞ്ഞു’- പ്രിയങ്ക ​ഗാന്ധി.

Tags: Rahul Gandhipriyanka gandhiwayanadu
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies