അച്ഛൻ ഇപ്പോഴും ഗ്യാസ് സിലിണ്ടറുകൾ ചുമക്കാൻ പോകുന്നുണ്ട് , ഞാനും ഒരുപാട് ചുമന്നിട്ടുണ്ട് ; ഇപ്പോൾ കടങ്ങൾ തീർന്നതിന്റെ ആശ്വാസമുണ്ടെന്ന് റിങ്കു സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അച്ഛൻ ഇപ്പോഴും ഗ്യാസ് സിലിണ്ടറുകൾ ചുമക്കാൻ പോകുന്നുണ്ട് , ഞാനും ഒരുപാട് ചുമന്നിട്ടുണ്ട് ; ഇപ്പോൾ കടങ്ങൾ തീർന്നതിന്റെ ആശ്വാസമുണ്ടെന്ന് റിങ്കു സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 09:39 pm IST
FacebookTwitterWhatsAppTelegram

തന്റെ പഴയ കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരം റിങ്കു സിംഗ് . താഴേക്കിടയിലെ കുടുംബത്തിൽ നിന്ന് സ്വന്തം നിലയിൽ ഉയർന്ന താരമാണ് റിങ്കു . അദ്ദേഹത്തിന്റെ അച്ഛൻ ഇപ്പോഴും ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ജോലിചെയ്യുന്നു . റിങ്കു ഒരു പ്രൊഫഷണൽ ക്രിക്കറ്റ് താരമാകുന്നതിന് മുമ്പ് റിങ്കുവിന്റെ കുടുംബത്തിന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, ആ കഷ്ടപ്പാടുകളുടെ നാളുകൾ അവസാനിച്ചുവെന്നും റിങ്കു പറയുന്നു.

ഞാൻ എന്റെ കുടുംബത്തിന് വേണ്ടി എല്ലാം ചെയ്യുന്നു. കഷ്ടകാലം അവസാനിച്ചു, ഞാൻ എന്റെ പിതാവിനോട് ജോലി ഉപേക്ഷിക്കാൻ പറഞ്ഞു. 30 വർഷമായി അദ്ദേഹം ജോലി ചെയ്യുന്നു. ഞാൻ അദ്ദേഹത്തോട് അത് വിടാൻ പറഞ്ഞപ്പോൾ അത് കേൾക്കാൻ തയാറായില്ല, ഇപ്പോഴും ജോലി തുടരുന്നു. ഞാനും എന്റെ സഹോദരന്മാരും പിതാവിനെ സഹായിച്ചിട്ടുണ്ട് . എന്റെ അച്ഛൻ ഞാൻ ക്രിക്കറ്റ് കളിക്കുന്നതിന് എതിരായിരുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനും പണം സമ്പാദിക്കാനും അദ്ദേഹം ആഗ്രഹിച്ചു. അമ്മ എന്നെ പിന്തുണയ്‌ക്കുമായിരുന്നു,എന്തായാലും ഇപ്പോൾ കടങ്ങൾ മാറി, വീട്ടിലെ പ്രശ്നങ്ങൾ തീർന്നു, ”റിങ്കു പറഞ്ഞു.

 

Tags: rinku singh
ShareTweetSendShare

More News from this section

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies