നെഹ്രുവും ഇന്ദിരയും അവരവർക്കു തന്നെ ഭാരതരത്‌നം നൽകി; അംബേദ്ക്കറെ ആദരിക്കാൻ കോൺഗ്രസ് ഇതര സർക്കാർ വരേണ്ടി വന്നു; കോൺഗ്രസിന് കപട ഭക്തി: അനിൽ ആന്റണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്രുവും ഇന്ദിരയും അവരവർക്കു തന്നെ ഭാരതരത്‌നം നൽകി; അംബേദ്ക്കറെ ആദരിക്കാൻ കോൺഗ്രസ് ഇതര സർക്കാർ വരേണ്ടി വന്നു; കോൺഗ്രസിന് കപട ഭക്തി: അനിൽ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2023, 04:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നെഹ്‌റു കുടുംബത്തിന്റെ ഭാരതരത്‌ന പുരസ്‌കാരത്തെ വിമർശിച്ച് അനിൽ കെ ആന്റണി. സ്വന്തം ഭരണ കാലത്ത് തന്നെ സ്വന്തമായി ഭാരതരത്്‌നം നേടിയെടുത്ത നെഹ്‌റു കുടുംബത്തിന്റെ വിരോധാഭാസമാണ് അനിൽ കെ ആന്റണി ചൂണ്ടിക്കാട്ടിയത്. അബേദ്ക്കർജയന്തി ദിനത്തിൽ രാഹുൽ ഗാന്ധി പങ്ക് വെച്ച ട്വീറ്റിന് മറുപടിയായാണ് അനിൽ ആന്റണി രംഗത്തെത്തിയത്.

1964 ലാണ് നെഹ്‌റു അന്തരിച്ചത് എന്നാൽ 1955 ൽ തന്നെ സ്വന്തമായി പരമോന്നത ബഹുമതിയായ ഭാരതരത്‌നം നെഹ്‌റു നേടിയെടുത്തു. ഇന്ദിരയും വ്യത്യസ്തയല്ല 1971 ലാണ് ഇന്ദിര ഭാരതരത്‌നം ഏറ്റുവാങ്ങിയത്. അതും അവരുടെ ഭരണകാലത്ത് തന്നെ. ഇന്ദിര അന്തരിച്ചത് 1984 ലാണെന്നും അനിൽ ട്വീറ്റിൽ വ്യക്തമാക്കുന്നു. രാജീവ് ഗാന്ധി മരണപ്പെട്ട വർഷം തന്നെ ഭാരതരത്‌ന ലഭിച്ചിട്ടുണ്ട്.എന്നാൽ ഭരണഘടന ശിൽപിയെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിക്കാൻ കോൺഗ്രസ് ഇതര സർക്കാർ വരേണ്ടി വന്നു. ആദ്യ നെഹ്‌റു മന്ത്രി സഭയിലെ നിയമകാര്യ മന്ത്രികൂടിയാണ് അബേദ്ക്കർ. ഒടുവിൽ അദ്ദേഹം അന്തരിച്ച് 34 വർഷത്തിന് ശേഷം 1990 ലാണ് ഭാരതരത്‌ന മരണാനന്തര ബഹുമതിയായി സമ്മാനിച്ചത്.1956 ലാണ് അബേദ്ക്കർ അന്തരിച്ചത് അനിൽ അന്റണി വ്യക്തമാക്കുന്നു.

അബേദ്ക്കറിന്റെ കാര്യത്തിൽ കപടഭക്തിയാണ് കോൺഗ്രസിനുള്ളത്. ഭരണഘടന ശിൽപിയെ പൂർണ്ണമായും അവഗണിക്കുകയായിരുന്നു കോൺഗ്രസ്. ഭാരതരത്‌നം നൽകി ആദരിക്കാൻ പോലും തയ്യാറാകാത്ത കോൺഗ്രസാണ് ഇപ്പോൾ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുന്നത് അനിൽ ട്വീറ്ററിൽ പറയുന്നു.

അനിൽ ആന്റണി  പങ്കുവെച്ച കുറിപ്പ്:

Pt. Nehru passed away in 1964 , awarded himself a Bharat Ratna in 1955.
Indira ji died in 1984, awarded herself a Bharat Ratna in 1971.
Rajiv ji died in 1991 and was awarded a Bharat Ratna the same year in 1991.

Dr. Ambedkar , the father of Indian constitution , member of Pt.… https://t.co/OrIf7H2YQ1

— Anil K Antony (@anilkantony) April 14, 2023

Tags: NEHRU FAMILY
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies