ഇവൻ സുന്ദരാണ് പക്ഷേ തൂവലുകൾക്കിടയിൽ കൊടും വിഷം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇവൻ സുന്ദരാണ് പക്ഷേ തൂവലുകൾക്കിടയിൽ കൊടും വിഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2023, 03:01 pm IST
FacebookTwitterWhatsAppTelegram

പലനിറത്തിലുള്ള വർണാഭമായ തൂവലുകളുള്ള ഒരുപാട് പക്ഷികൾ നമുക്ക് ചുറ്റുമുണ്ട്. തുവലുകളുടെ നിറവും ഭംഗിയും കാരണം ചില പക്ഷികളെ വീട്ടിലും വളർത്താറുണ്ട്. ചിറക് വിടർത്തി അവ പറക്കുന്നത് എപ്പോഴും കൗതുകമുണർത്തുന്ന ഒന്നാണ്. എന്നാൽ ഇത്തരം പക്ഷി കൂട്ടങ്ങളുടെ തൂവലുകൾക്കിടയിൽ കൊടു വിഷമാണുള്ളത്. ഇവയ്‌ക്ക് തൂവലുകൾക്കിടയിലെ വിഷത്താൽ മറ്റ് ജീവനുകൾ നശിപ്പിക്കാനാകും. പാച്ചിസെഫാല ഷ്ലെഗലി, അലെന്ദ്രിയാസ് റുഫിനുക എന്നീ രണ്ട് ഇനത്തിലെ പക്ഷികൾക്ക് മനുഷ്യ ജീവന് പോലും അപകടകരമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

കാണാൻ ഭംഗിയുള്ളതാിയിരിക്കും പല നിറത്തിലും രൂപത്തിലും ഉള്ളവയായിരിക്കും എന്നാൽ മറ്റൊരു ജീവനെ ഇല്ലാതാക്കാനുള്ള മന്ത്രിക വിദ്യയും ഇവയ്‌ക്കുണ്ട്. വിഷം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിച്ച ശേഷം അവയെ വളരെ എളുപ്പത്തിൽ വിഷമായി മാറ്റി ശരീരത്തിൽ സൂക്ഷിക്കാനുള്ള കഴിവ് പാച്ചിസെഫാല ഷ്ലെഗലി, അലെന്ദ്രിയാസ് റുഫിനുക എന്നീ രണ്ടു ഇനത്തിൽ ഉൾപ്പെട്ട പക്ഷികൾക്കുണ്ട്. വിഷമുള്ള കായ്കനികൾ ഭക്ഷിച്ചാൽ ഒരിക്കലും ഇവയ്‌ക്ക് ബാധിക്കില്ലെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

പല നിറത്തിലുള്ള തൂവലുകൾക്കിടയിൽ മനുഷ്യനെ വരെ ഇല്ലാതാക്കാനുള്ള കൊടും വിഷമാണ് ഇവ ഒളിപ്പിച്ചിരിക്കുന്നത്. വീട്ടിൽ വളർത്തുന്ന പക്ഷികളായാലും പുറത്ത് പറന്നു നടക്കുന്ന പക്ഷികളായാലും അവയുമായി ഇടപഴകുന്നത് ജീവൻ നഷ്ടപ്പെടാൻ പോലും കാരണമാകും. ഫിലിപ്പിൻസിലെ ന്യൂഗിനിയ വനമേഖലയിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. വിഷം ഉള്ളിൽ സൂക്ഷിക്കുന്ന പമ്പിനെ പോലെ തന്നെയാണ് ഇത്തരം ഇനത്തിലെ പക്ഷികളും.

Tags: Birdspoison
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies