അപൂർവ ശുദ്ധജല മത്സ്യത്തെ കണ്ടെത്തി ഒഡീഷയിലെ ഗവേഷകർ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അപൂർവ ശുദ്ധജല മത്സ്യത്തെ കണ്ടെത്തി ഒഡീഷയിലെ ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 07:39 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഒഡീഷയിലെ ഘാട്ട്ഗുഡയിലെ കൊളാബ് നദിയിൽ നിന്ന് ഭക്ഷ്യയോഗ്യമായ അപൂർവ ശുദ്ധജല മത്സ്യത്തെ കണ്ടെത്തി. കോരാപുട്ട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തിയത്. ഗവേഷക സംഘത്തെ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പ്രൊഫ. ചക്രധർ ത്രിപാഠി അഭിനന്ദിച്ചു. ഗവേഷകസംഘം മേധാവി പ്രൊഫ. ശരത് കുമാർ പാലിതയുടെ മേൽനോട്ടത്തിൽ നടന്ന ഗവേഷണത്തിലായിരുന്നു സൈപ്രിനിഡ് മത്സ്യ ഇനത്തെ ഗോദാവരി നദിയുടെ പ്രധാന പോഷകനദികളിൽ ഒന്നായ കൊളാബ് നദിയിൽ നിന്ന് കണ്ടെത്തിയത്. ഈ സൈപ്രിനിഡ് മത്സ്യത്തിന് ഗാര ലൈഷ്രാമി എന്ന് പേരിട്ടു.

ശാസ്ത്രലോകത്തിന് ഇപ്പോഴും അജ്ഞാതമായ നിരവധി ജീവജാലങ്ങളുള്ള ഒഡീഷയിലെ കോരാപുട്ട്, ജൈവവൈവിധ്യത്തിന്റെ സമ്പന്നമായ ഒരു റിസർവോയറുമാണ്. ജൈവവൈവിധ്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണവും അതിന്റെ സംരക്ഷണത്തിനുള്ള ശ്രമങ്ങളും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ മേഖലയിൽ നിന്ന് പുതിയ ഇനം മത്സ്യങ്ങളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണെന്ന് പ്രൊഫ. ശരത് കുമാർ പാലിത പറഞ്ഞു.

ഗാര ജനുസ്സിലെ മത്സ്യങ്ങൾ നീളമേറിയതും ചെറുത് മുതൽ ഇടത്തരം വലിപ്പമുള്ളതും നദിയ്‌ക്കടിത്തട്ടിൽ വസിക്കുന്നതുമായ മത്സ്യങ്ങളാണ്. ഗാര ലൈഷ്രാമി മത്സ്യത്തിന്റെ പരമാവധി നീളം 76 മില്ലിമീറ്റർ മുതൽ 95.5 മില്ലിമീറ്റർ വരെയാണ്. ഈ ഇനം ഭക്ഷ്യയോഗ്യമാണ്, പ്രാദേശിക ആളുകൾ ഇത് ഉപയോഗിക്കുന്നു. മത്സ്യങ്ങളെ സാധാരണയായി ജലാശയങ്ങളിലെ കല്ലുകൾക്കും പാറകൾക്കും ഇടയിലാണ് കാണപ്പെടുന്നത്.

Tags: FishODISHA
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies