20 മിനുട്ട് ഇടവിട്ട് അതിവേഗത്തിലാണ് കെ റെയിൽ വരുന്നത് ; വന്ദേഭാരത് ഒരു സാധാരണ ട്രെയിൻ മാത്രം:ഒരിക്കലും കെ റെയിലിന് പകരമാകില്ല : ഇപി ജയരാജൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

20 മിനുട്ട് ഇടവിട്ട് അതിവേഗത്തിലാണ് കെ റെയിൽ വരുന്നത് ; വന്ദേഭാരത് ഒരു സാധാരണ ട്രെയിൻ മാത്രം:ഒരിക്കലും കെ റെയിലിന് പകരമാകില്ല : ഇപി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 04:54 pm IST
Facebook
Twitter
WhatsAppTelegram

വന്ദേഭാരതിനെ ഒരു സാധാരണ ട്രെയിനായി പരിഗണിക്കണ്ടേ ആവശ്യമേയൊള്ളു എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വന്ദേഭാരത് ഒരിക്കലും കെ.റെയിലിന് പകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങൾക്ക് ശേഷം കേളത്തിന് നല്ല വൃത്തിയുള്ള ട്രെയിൻ ലഭിച്ചു എന്നതാണ് ആകെയുള്ള ഗുണം. അതിൽ കവിഞ്ഞ് മറ്റൊന്നുമില്ല. വന്ദേഭാരത് ഒരു സാധാരണ ട്രെയിൻ എന്നതിനപ്പുറം കേരളത്തിന് ഒന്നുമല്ല. സാധാരണക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു സാധാരണ ട്രെയിൻ. എന്നാൽ അത് പോലെയല്ല കെ റെയിലേന്നും ജയരാജൻ പറഞ്ഞു.

വേഗതയുടെ കാര്യത്തിൽ കെ റെയിലിന് പകരമാകാൻ ഒരിക്കലും വന്ദേഭാരതിന് സാധിക്കില്ല. അതൊക്കെ എല്ലാവർക്കും അറിയമെന്നും അദ്ദേഹം പറഞ്ഞു. മംഗലപുരം തിരുവനന്തപുരം ട്രാക്കിൽ നിരവധി വളവുകളാണ്. അതുകൊണ്ടാണ് ട്രെയിന്റെ വേഗത കുറയുന്നത്. എന്നാൽ കെ റെയിൽ അങ്ങനെയല്ല. അതിന് പ്രത്യേക പാതയാണ്. അതിലുടെ 20 മിനുട്ട് ഇടവിട്ട് വണ്ടി അതിവേഗത്തിലാണ് വരുന്നത്. സാധാരണക്കാർക്കായി ഇന്നുള്ള പാളങ്ങളിലൂടെ ട്രെയിൻ ഒടും. എല്ലാവർക്കും എല്ലായിടത്തും ഇറങ്ങാനും കയറാനും സാധിക്കും. എന്നാൽ വേഗത്തിലോടുന്ന ട്രെയിൻ എന്ന നിലയിൽ കെ റെയിൽ അത്തരം അൾക്കാർക്ക് സൗകര്യമാകും. തനിക്ക് വന്ദേഭാരതിനൊട് വിരോധമൊന്നുമില്ല. എന്റെ സൗകര്യം പോലെ ഞാൻ പോകും. ഇപ്പോൾ സ്ഥിരം ട്രെയിനിലാണ് പോകുന്നത്. ഫളൈറ്റ് അസൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: k railvande bharatep jayarajan
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies