തപസ്യയുടെ മാടമ്പ് പുരസ്‌കാരം സംവിധായകൻ ജയരാജിന്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തപസ്യയുടെ മാടമ്പ് പുരസ്‌കാരം സംവിധായകൻ ജയരാജിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 07:54 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ : തപസ്യ കലാസാഹിത്യ വേദിയുടെ രണ്ടാമത് മാടമ്പ് കുഞ്ഞുക്കുട്ടൻ സ്മാരക പുരസ്‌കാരം സംവിധായകൻ ജയരാജിന്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരമായി നൽകുക. മെയ് ആദ്യവാരത്തിൽ തൃശൂരിൽ നടക്കുന്ന മാടമ്പ് അനുസ്മരണ യോഗത്തിൽ പുരസ്‌കാരം നൽകുമെന്ന് തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പിജി ഹരിദാസ് അറിയിച്ചു.

ഭരതന്റെ ശിഷ്യനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അതുല്യ പ്രതിഭയാണ് ജയരാജ്. പിന്നീട് മലയാള സിനിമയുടെ യശസ് ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. മികച്ച സംവിധായകൻ എന്ന നിലയിൽ ദേശീയ പുരസ്‌കാരവും നിരവധി അന്തർദേശീയ പുരസ്‌കാരങ്ങളും കൈവരിച്ചിട്ടുള്ള ജയരാജ് വെള്ളിത്തിരയിലെ പ്രതിഭാധനരായ സംവിധായകരിൽ മുന്നിലുള്ള വ്യക്തിത്വമാണ്. 1997-ൽ പുറത്തിറങ്ങിയ ദേശാടനം, കളിയാട്ടം എന്നീ ചിത്രങ്ങൾ ജയരാജിന്റെ പ്രതിഭ വെളിപ്പെടുത്തുന്നതാണെന്നും ജൂറി വിലയിരുത്തി. മലയാള സിനിമയ്‌ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയിരിക്കുന്നത്.

തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രെഫ.പി.ജി.ഹരിദാസ്, സംവിധായകൻ എം.ബി പത്മകുമാർ, മാദ്ധ്യമ പ്രവർത്തകനായ മുരളി പാറപ്പുറം, ദേശീയ ഫിലം സെൻസർ ബോർഡംഗം സി.സി സുരേഷ് എന്നിവരടങ്ങിയ സമിതിയാണ അവാർഡ് ജേതാവിനെ നിർണയിച്ചത്. പത്ര സമ്മേളനത്തിൽ തപസ്യ സംസ്ഥാന സെക്രട്ടറി സി.സി സുരേഷ്, കിരാലൂർ മാടമ്പ് അനുസ്മരണ സമിതി കൺവീനർ രേഷ്മ സൂധീഷ്, സ്വാഗത സംഘം ചെയർമാൻ ജി. രാമനാഥൻ, തപസ്യ ജില്ല ജനറൽ സെക്രട്ടറി ടി എസ് നീലാംബരൻ , സംഘടനാ സെക്രട്ടറി കെ.കെ ഷാജു എന്നിവരും പങ്കെടുത്തു.

Tags: awardjayarajkerala
Share
Tweet
SendShare

More News from this section

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

Latest News

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies