ഗായികയും നിർമ്മാതാവ് യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര അന്തരിച്ചു
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗായികയും നിർമ്മാതാവ് യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 04:36 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഗായികയും പ്രശസ്ത നിർമ്മാതാവ് യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര അന്തരിച്ചു. മുംബൈ ലീലാവതി ആശുപത്രിയിൽ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പിന്നണി ഗായിക, തിരക്കഥാകൃത്ത്, ചലച്ചിത്ര നിർമ്മാതാവ് എന്നീ മേഖലകളിൽ പമേല സംഭാവന നൽകിയിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ ഒട്ടനവധി പേർ പമേല ചോപ്രയ്‌ക്ക് ആദരാഞ്ജലി നേർന്നു.

ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥനായിരുന്ന മൊഹീന്ദർ സിംഗിന്റെ മകളായി 1938-ലാണ് ജനനം. അച്ഛന്റെ ജോലിയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലായാണ് പമേല വളർന്നത്. ചെറുപ്പം മുതൽ ഭരതനാട്യം അഭ്യസിച്ചിരുന്നെങ്കിലും ഒരിക്കൽ പോലും പൊതുവേദിയിൽ നൃത്തം ചെയ്തിരുന്നില്ല. 1970-ലാണ് യാഷ് ചോപ്രയുമായുള്ള വിവാഹം. ഈ വർഷം തന്നെയാണ് യാഷ് ചോപ്ര യാഷ് രാജ് ഫിലിംസ് എന്ന നിർമാണ കമ്പനിയ്‌ക്ക് തുടക്കമിട്ടതും.

വിവാഹ ശേഷമാണ് പമേല ചോപ്ര കലാരംഗത്ത് സജീവമാകുന്നത്. 1976-ൽ യാഷ് ചോപ്ര സംവിധാനം ചെയ്ത അമിതാഭ് ബച്ചൻ, ശശികപൂർ എന്നിവർ ഗംഭീര പ്രകടനം കാഴ്ചവെച്ച കഭീ കഭീ ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പമേലയായിരുന്നു. ചിത്രത്തിലെ തന്നെ രണ്ട് ഗാനങ്ങൾ ആരംഭിച്ചതും പമേലയായിരുന്നു. ദുസ്‌ര ആദ്മി, തൃശൂൽ, സിൽസിലാ, ബാസാർ, ഡർ, ദിൽവാലേ ദുൽഹനിയ ലേ ജായേഗേ തുടങ്ങി നിരവധി ചിത്രങ്ങളിലും ഗാനം ആലപിച്ചു. 2012-ലായിരുന്നു യാഷ് ചോപ്രയുടെ വിയോഗം. നിർമാതാക്കളായ ആദിത്യ ചോപ്ര, ഉദയ് ചോപ്ര, എന്നിവരാണ് മക്കൾ. നടി റാണി മുഖർജി മരുമകളാണ്.

Tags: DeathSUB
Share
Tweet
SendShare

More News from this section

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies