2 മാസത്തെ ക്വാറന്റൈൻ വാസം അവസാനിച്ചു; കുനോ ദേശീയോദ്യാനത്തിലെ 12 ചീറ്റകൾ ഇനി പുതിയ ചുറ്റുപാടിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

2 മാസത്തെ ക്വാറന്റൈൻ വാസം അവസാനിച്ചു; കുനോ ദേശീയോദ്യാനത്തിലെ 12 ചീറ്റകൾ ഇനി പുതിയ ചുറ്റുപാടിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 08:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഔദ്യോഗിക അനുമതിയെ തുടർന്ന് 2 മാസത്തെ ക്വാറന്റൈൻ വാസം പൂർത്തിയാക്കിയതിന് ശേഷം പന്ത്രണ്ട് ചീറ്റകളെ മദ്ധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ ദേശീയോദ്യാനത്തിലേക്ക് വിജയകരമായി വിട്ടയച്ചതായി പ്രോജക്ട് ചീറ്റ ചീഫ് എസ് പി യാദവ്. 2023 ഫെബ്രുവരിയിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്.

ഏഴ് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളും അടങ്ങുന്ന കൂട്ടത്തെ ഫെബ്രുവരി 18-നാണ് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചത്. ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മൂന്ന് ദിവസം മുൻപാണ് മദ്ധ്യപ്രദേശ് വനംവകുപ്പിന് ഡിഎഎച്ച്ഡിയിൽ നിന്നും അനുമതി ലഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ നടപടിക്രമങ്ങൾ വനം വകുപ്പ് പൂർത്തിയാക്കുകയായിരുന്നു.

വംശനാശം സംഭവിച്ച് 7 പതിറ്റാണ്ടുകൾക്ക് ശേഷം ഈ മൃഗങ്ങളെ രാജ്യത്ത് പുനരധിവസിപ്പിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ചീറ്റകളെ രാജ്യത്തേക്ക് എത്തിച്ചത്. 2022 സെപ്റ്റംബർ 17-ന് നമീബിയിൽ നിന്ന് കൊണ്ടുവന്ന 8 ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്രമോദി കുനോയിലേക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ വിട്ടയച്ചിരുന്നു. എല്ലാ ചീറ്റകളിലും റേഡിയോ കോളറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉപഗ്രഹം വഴി നിരീക്ഷണമുണ്ട്. ഇതുകൂടാതെ, ഒരു മോണിറ്ററിംഗ് ടീം മുഴുവൻ സമയവും ലൊക്കേഷൻ നിരീക്ഷിക്കുന്നുമുണ്ട്.

1947-48ൽ കൊറിയൻ മഹാരാജാവ് ഛത്തീസ്ഗഡിൽ അവസാനത്തെ മൂന്ന് ചീറ്റകളെ വേട്ടയാടുകയും ചെയ്തു. 1952-ൽ ഇന്ത്യാ ഗവൺമെന്റ് ചീറ്റകളെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു. 1972-ൽ ആരംഭിച്ച ഏറ്റവും വിജയകരമായ വന്യജീവി സംരക്ഷണ പദ്ധതികളിലൊന്നായ ‘പ്രോജക്റ്റ് ടൈഗർ’ കടുവകളുടെ സംരക്ഷണത്തിന് മാത്രമല്ല, മുഴുവൻ ആവാസവ്യവസ്ഥയ്‌ക്കും സംഭാവന നൽകി. 75 വർഷത്തിന് ശേഷം മോദി സർക്കാർ ചീറ്റകളെ പുനഃസ്ഥാപിക്കുകയും ചെയ്തു.

Tags: cheetahKuno National Park
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies