രാഷ്ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും ; ഏപ്രിൽ 23 മുതൽ സന്ദർശകരെ അനുവദിക്കും ; രാഷ്ട്രപതി ദ്രൗപദി മുർമ്മു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും ; ഏപ്രിൽ 23 മുതൽ സന്ദർശകരെ അനുവദിക്കും ; രാഷ്‌ട്രപതി ദ്രൗപദി മുർമ്മു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 12:26 pm IST
FacebookTwitterWhatsAppTelegram

ഷിംല:ഹിമാചൽപ്രദേശിലെ ഷിംലയിലെ രാഷ്‌ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമ്മു പറഞ്ഞു. ഷിംല ജില്ലയിലെ മഷോബ്ര ബ്ലോക്കിലെ ഛബ്രയിൽ സ്ഥിതി ചെയ്യുന്ന 173 വർഷം പഴക്കമുള്ള പൈതൃക കെട്ടിടത്തിൽ നടന്ന ‘അറ്റ് ഹോം’ ചടങ്ങിലാണ് രാഷ്‌ട്രപതിയുടെ പ്രഖ്യാപനം. ഏപ്രിൽ 23 മുതൽ സന്ദർശകരെ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഹിമാചൽപ്രദേശിൽ ടൂറിസം വികസനത്തിനോട് അനുബന്ധിച്ചാണ് രാഷ്‌ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. രാഷ്‌ട്രപതി ഭവനിലെ പ്രധാന കെട്ടിടം, ഡൈനിംഗ് ഹാളുകൾ, പുരാവസ്തുക്കൾ തുടങ്ങിയവയാണ് രാഷ്‌ട്രപതി നിവാസിലെ പ്രധാന ആകർഷണീയ സ്ഥലങ്ങൾ. പ്രകൃതിദത്തമായ പാതകൾ പ്രധാന ആകർഷണീയങ്ങളിലൊന്നാണ്. രാഷ്‌ട്രപതി നിവാസ് സന്ദർശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് 50 രൂപയും വിദേശ പൗരന്മാർക്ക് 250 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകളെന്ന് അധികൃതർ അറിയിച്ചു.

രാഷ്‌ട്രപതി അറ്റ് ഹോമിൽ നടന്ന ചടങ്ങിന് ശേഷം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസിഡ് സ്റ്റഡി (ഐഐഎഎസ്)സെന്ററിൽ ഗാലറി, ലൈബ്രറി എന്നീ സ്ഥലങ്ങളും മുർമ്മു സന്ദർശിച്ചു. ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, നാച്വറൽ സയൻസ് എന്നീ മേഖലകളിൽ ഉയർന്ന നിലവാരത്തോടെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനം സന്ദർശിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മുർമ്മു കൂട്ടിച്ചേർത്തു.

Tags: shimlaPresident Droupadi Murmu
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies