എന്റെ ആദ്യത്തെ ചോയിസും ആകെയുള്ള ചോയിസും ജയറാം ആണ്; ആറടി പൊക്കമുള്ള ജയറാം അഞ്ചടിയുള്ള നമ്പിയായി മാറിയത് അത്ഭുതം: കാർത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്റെ ആദ്യത്തെ ചോയിസും ആകെയുള്ള ചോയിസും ജയറാം ആണ്; ആറടി പൊക്കമുള്ള ജയറാം അഞ്ചടിയുള്ള നമ്പിയായി മാറിയത് അത്ഭുതം: കാർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 08:07 pm IST
Facebook
Twitter
WhatsAppTelegram

താൻ ചെറുപ്പം മുതലേ ജയറാമിന്റെ ‘ഫാൻ ബോയ്’ ആണെന്ന് നടൻ കാർത്തി. ജയറാം പ്രധാന വേഷം കൈകാര്യം ചെയ്ത ‘ചാണക്യൻ’ സിനിമ തൊട്ടേ അദ്ദേഹത്തിനെ കാണൻ തുടങ്ങിയതാണ്. പൊന്നിയൻ സെൽവൻ-2 ന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാർത്തി.

നമ്പിയായി മണിരത്‌നത്തിന്റെ ഏക പരിഗണന ജയറാമായിരുന്നുവെന്ന് അദ്ദേഹം തന്നെ വ്യക്തതമാക്കിയിട്ടുണ്ട്. ”എന്റെ ആദ്യത്തെ ചോയിസും ആകെയുള്ള ചോയിസും ജയറാം ആണ്” എന്നായിരുന്നു മണിരത്‌നം പറഞ്ഞത്. ജയറാം ചെയ്ത നമ്പി എന്ന കഥപാത്രം ശരിക്കും അഞ്ചടി മാത്രം ഉയരമുള്ളയാളാണ്. എന്നാൽ അദ്ദേഹം ആറടിയുണ്ട്.

ഞങ്ങൾ ആദ്യം മണിരത്‌നത്തിനോട് ചോദിക്കുമായിരുന്നു ‘എങ്ങനെയാണ് ജയറാം സാറിനെ ഈ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നത്, എങ്ങനെ അദ്ദേഹത്തെ ഇങ്ങനെ മാറ്റാൻ സാധിച്ചു’ എന്ന്. ഇത്രയും ഉയരമുള്ളയാൾ എങ്ങനെ നമ്പിയായി അഭിനയിക്കുമെന്ന് ചിന്തിച്ച ഞങ്ങളുടെ മുന്നിലേക്ക് അടുത്ത ദിവസം ജയറാം സാർ വരുന്നത് അഞ്ചടി ഉയരക്കാരനായാണ്. രണ്ട് കാലും വളച്ചുവെച്ച് അദ്ദേഹം സെറ്റിലേക്ക് നടന്നുവന്നു. ഞാൻ ഞെട്ടി പോയി. ഒരു നടന് അത്രയും മാറാൻ സാധിക്കുമോ എന്ന് ചിന്തിച്ചു.

ജയറാമിനോട് ജോലിചെയ്യാൻ സാധിക്കുക എന്ന് പറയുന്നത് തന്നെ സന്തോഷം നൽകുന്നതാണ്. അദ്ദേഹം ഒരു മാസ്റ്ററാണ്, കാർത്തി വ്യക്തമാക്കി. അദ്ദേഹം ഒരു പ്രൊഫഷണലാണ്. അദ്ദേഹത്തിന്റെ സാധന സാമഗ്രികൾ അസിസ്റ്റന്റിന്റെ കയ്യിൽ പോലും കൊടുക്കില്ല. കഥാപാത്രത്തിനുവേണ്ടി അത്രയും പരിവർത്തനം നടത്തി അദ്ദേഹം. മാത്രമല്ല എല്ലാ ദിവസവും സമർപ്പണ ബോധത്തോടെയാണ് നിൽക്കാറുള്ളത്. അദ്ദേഹം ഒരു ‘ഓൾറൗണ്ട് പെർഫോമറാണ്’ കാർത്തി കൂട്ടിച്ചേർത്തു.

Tags: KarthiSUBPS-2
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies