ദേശീയപാത വികസനത്തിൽ അതിവേഗം മുന്നേറി കാസർക്കോട്; ദക്ഷിണേന്ത്യയിലെ ആദ്യ ഒറ്റത്തൂൺ പാലവും ജില്ലയിൽ; ഒന്നാം റീച്ചിനായി മാറ്റിവെച്ചത് 1700 കോടി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയപാത വികസനത്തിൽ അതിവേഗം മുന്നേറി കാസർക്കോട്; ദക്ഷിണേന്ത്യയിലെ ആദ്യ ഒറ്റത്തൂൺ പാലവും ജില്ലയിൽ; ഒന്നാം റീച്ചിനായി മാറ്റിവെച്ചത് 1700 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 09:18 pm IST
FacebookTwitterWhatsAppTelegram

കാസർക്കോട്: വികസനത്തിൽ പിന്നിൽ എന്ന പേരുദോഷം മായ്‌ക്കാൻ കാസർക്കോട് ജില്ല. ദേശീയപാത വികസനത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തുകയാണ് ജില്ല. ദക്ഷിണേന്ത്യയിലെ ആദ്യ ഒറ്റത്തൂൺ പാലത്തിന്റെ നിർമ്മാണവും അതിവേഗം പുരോഗമിക്കുന്നു.ഒരു കിലോമീറ്ററിലധികം നീളം വരുന്ന പാലം അടുത്ത വർഷം ഏപ്രിൽ പകുതിയോടെ ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.

മറ്റു ജില്ലകളിൽ പകുതിപോലും ദേശീയപാതയുടെ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. അതോടൊപ്പം നഗരത്തിലെ കറന്തക്കാട് മുതൽ പുതിയ ബസ്സ്റ്റാന്റ് വരെ നീളുന്ന ഒന്നര കിലോമീറ്റർ ദൂരത്തിൽ മേൽപ്പാലം നിർമ്മാണവും പുരോഗമിക്കുന്നു. 29 തൂണുകളിലായി 27 മീറ്റർ വീതയിലാണ് റോഡുപാലത്തിന്റെ നിർമ്മാണം നടക്കുന്നത്. അടുത്ത മാസം അവസാനത്തോടെ കോൺക്രീറ്റാരംഭിച്ച് ഏപ്രിൽ പകുതിയോടെ നിർമ്മാണം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.

ഒന്നാം റീച്ചായ തലപ്പാടി-ചെങ്കള റീച്ചിൽ നിർമ്മാണം അതിവേഗമാണ് മുന്നേറുന്നത്. ഇതുവരെ 60 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട് കർണാടക അതിർത്തിയായ തലപ്പാടിയിൽ നിന്ന് ആരംഭിച്ച് ചെങ്കളയിൽ അവസാനിക്കുന്നതാണ് ഒന്നാം റീച്ച്. 39 കിലോമീറ്റർ ദൂരമുള്ള ഈ റീച്ചിന്റെ പ്രവൃത്തി 1700 കോടി രൂപ ചെലവിലാണ് നടത്തുന്നത്

Tags: NHkasaragod
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies