നെഹ്രുവിന് കഴിയാതെ പോയത് മുസ്ലീങ്ങൾക്കായി ചെയ്തത് നരേന്ദ്രമോദി : മുസ്ലീം സ്ത്രീകളുടെ ഭാവി തലമുറ, നരേന്ദ്ര മോദിയെ വളരെ നന്ദിയോടെ ഓർക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെഹ്രുവിന് കഴിയാതെ പോയത് മുസ്ലീങ്ങൾക്കായി ചെയ്തത് നരേന്ദ്രമോദി : മുസ്ലീം സ്ത്രീകളുടെ ഭാവി തലമുറ, നരേന്ദ്ര മോദിയെ വളരെ നന്ദിയോടെ ഓർക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 10:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആഗ്രഹിച്ചതും എന്നാൽ കഴിയാതെ പോയതുമായ മുത്വലാഖ് എന്ന കാര്യം മുസ്ലീം സഹോദരിമാർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം. മുസ്ലീം സഹോദരിമാർക്ക് വേണ്ടി മുത്തലാഖ് കൊണ്ടുവരാൻ നെഹ്രു

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി 50-കളുടെ അവസാനത്തിൽ ഇതിനെ കുറിച്ച് പരാമർശിച്ചു. എന്നാൽ തന്റെ മുസ്ലീം സഹോദരിമാർക്ക് വേണ്ടി ആ കാര്യം ചെയ്യാൻ നെഹ്രുവിന് കഴിഞ്ഞില്ല . എന്നാൽ നരേന്ദ്രമോദി ആഗ്രഹിക്കുക മാത്രമല്ല, അത് പ്രാവർത്തികമാക്കുകയും ചെയ്തു . ജവഹർലാൽ നെഹ്‌റു ജീവിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ സന്തോഷിക്കുമോ അതോ അദ്ദേഹം ഇത് ചെയ്തതിൽ അസ്വസ്ഥനാകുമോ? നിർഭാഗ്യവശാൽ, പണ്ഡിറ്റ് നെഹ്‌റുവിന്റെ പാരമ്പര്യം അവകാശപ്പെടുന്നവർക്ക് ഇത് മനസ്സിലാകുന്നില്ല.

എ എം എസ് നമ്പൂതിരിപ്പാടിന്റെ പിൻഗാമിയായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഈ നിയമത്തിൽ തെറ്റ് കണ്ടെത്തുകയും മുത്വലാഖിനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നത് എത്ര ദയനീയമാണ്. എന്തൊരു ക്രൂരതയാണ് . ഈ നിയമം 13-ആം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് നടപ്പിലാക്കിയത്, അതായത് ഇത് അവസാനിപ്പിക്കാൻ 800 വർഷത്തിലേറെ സമയമെടുത്തു. മുസ്ലീം സ്ത്രീകളുടെ ഭാവി തലമുറ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെ നന്ദിയോടെ ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു .

Tags: ARIF MUHAMED kHANmodi
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies