പ്രതിരോധ മേഖലയെ ഉത്തേജിപ്പിക്കാൻ ഇനി കാമികാസെ ഡ്രോണുകൾ ഇന്ത്യയിൽ നിന്ന് തന്നെ; വിതരണത്തിനൊരുങ്ങി സോളാർ ഇൻഡസ്ട്രീസ്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മേഖലയെ ഉത്തേജിപ്പിക്കാൻ ഇനി കാമികാസെ ഡ്രോണുകൾ ഇന്ത്യയിൽ നിന്ന് തന്നെ; വിതരണത്തിനൊരുങ്ങി സോളാർ ഇൻഡസ്ട്രീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 09:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് കാമികാസെ ഡ്രോണുകൾ നിർമ്മിച്ച് നൽകാനൊരുങ്ങി ഇന്ത്യൻ കമ്പനി. ഇത് സംബന്ധിച്ച് ഇന്ത്യൻ സൈന്യവും നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിയ്‌ക്കുന്ന സോളാർ ഇൻഡസ്ട്രീസും കരാറിൽ ഒപ്പുവെച്ചു. പൂർണമായും തദ്ദേശിയമായി നിർമ്മിക്കുന്ന 400-ൽ അധികം കാമികാസെ ഡ്രോണുകൾക്കായാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ സൈന്യത്തിന് ഡ്രോണുകൾ നൽകണമെന്ന അടിയന്തര വ്യവസ്ഥയോടെയാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്.

300 കോടി രൂപയുടെ പദ്ധതിയ്‌ക്കാണ് തുടക്കമിട്ടിരിക്കുന്നത്. പതിനഞ്ച് കിലോമീറ്റർ പരിധി വരെ നിരീക്ഷിക്കുന്നതിനും മികച്ച രീതിയിൽ പ്രതിരോധിക്കുന്നതിനും സഹായിക്കുന്ന ഡ്രോണുകളാണ് സൈന്യത്തിനായി നിർമ്മിച്ച് നൽകുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഡ്രോണുകൾക്കായി ടെൻഡർ വിളിച്ചിരുന്നു. ട്രയലുകളും മറ്റ് നടപടി ക്രമങ്ങളും പൂർത്തീകരിച്ച ശേഷമാണ് സോളാർ ഇൻഡസ്ട്രീസിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇസ്രായേൽ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നാണ്് ഇന്ത്യ ഡ്രോണുകൾ വാങ്ങിയിരുന്നത്.

Tags: defence
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies