വെക്കേഷൻ ക്ലാസിന്റെ പേരിൽ മതപ്രബോധനം; മാനന്തവാടി വനവാസി ഊരിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതായി പരാതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെക്കേഷൻ ക്ലാസിന്റെ പേരിൽ മതപ്രബോധനം; മാനന്തവാടി വനവാസി ഊരിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതായി പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 01:05 pm IST
Facebook
Twitter
WhatsAppTelegram

വയനാട്:മാനന്തവാടി ചാലി ഗദ്ദ വാനവാസി ഊരിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ മത പഠനത്തിന് നിർബന്ധിക്കുന്നു. ചാലി ഗദ്ദ പടമലയിലെ സ്ഥാപനത്തിനെതിരെ ആണ് പരാതി. കേരളസാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായ കവി സുകുമാരൻ ചാലിഗദ്ധ ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകി.

വയനാട് ചാലിഗദ്ദ അംബേദ്ക്കർ വനവാസി കോളനിയിലെ കുട്ടികളിലെയാണ് നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നത്. ചാലി ഗദ്ദ പടമലയിലെ പെന്തക്കോസ്ത് സ്ഥാപനമാണ് ഊരിലെ 12 വയസ് വരെയുള്ള കുട്ടികൾക്ക് വെക്കേഷൻ ക്ലാസിന്റെ പേരിൽ മതപ്രബോധനം നടത്തുന്നത്. കുട്ടികളെ പാട്ടും ഡാൻസും പഠിപ്പിക്കാനെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോകുന്നത്. കുട്ടികൾക്ക് നൽകിയ പാഠപുസ്‌കത്തിൽ പൂർണ്ണമായും മത ബോധന പാഠങ്ങൾ ആണ്.

വിവരം അന്വേഷിക്കാൻ ചെന്ന് പരാതിക്കാരനോട് പെന്തകോസ്ത് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ തട്ടിക്കയറുകയും ചെയ്തു. നിരക്ഷരരായ മാതാപിതാക്കളോട് ഡാൻസും പാട്ടും ഭക്ഷണവും ഉണ്ടെന്ന് പറഞ്ഞാണ് കുട്ടികളെ കൊണ്ട് പോയത്. വനവാസി പ്രമോട്ടർമാരും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യം അറിഞ്ഞില്ലെന്നത് ദുരൂഹത ഉണർത്തുന്നുണ്ടെന്ന് ഊരുമൂപ്പൻ സുകുമാരൻ ചാലി ഗദ്ദ പറഞ്ഞു.

Tags: wayanadreligious conversion
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies