' ചാൻസലറായിരുന്ന കാലം മുതൽ ഈ ഗണപതി വിഗ്രഹം എനിക്കൊപ്പമുണ്ട് , എന്ത് കാര്യം കാര്യം ചെയ്യും മുൻപ് ഞാൻ ഗണപതിയോട് പ്രാർത്ഥിക്കും ' : ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ടേബിളിനു മുകളിലെ ഗണേശവിഗ്രത്തെ പറ്റി ഋഷി സുനക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ ചാൻസലറായിരുന്ന കാലം മുതൽ ഈ ഗണപതി വിഗ്രഹം എനിക്കൊപ്പമുണ്ട് , എന്ത് കാര്യം കാര്യം ചെയ്യും മുൻപ് ഞാൻ ഗണപതിയോട് പ്രാർത്ഥിക്കും ‘ : ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ടേബിളിനു മുകളിലെ ഗണേശവിഗ്രത്തെ പറ്റി ഋഷി സുനക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 07:24 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ : 10 ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ മേശപ്പുറത്തുള്ള ഗണേശ പ്രതിമയുടെ പ്രാധാന്യം വിശദീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് . അടുത്തിടെ പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘കൺസർവേറ്റീവ് ഹോം’ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഋഷി സുനക് തന്റെ വിശ്വാസങ്ങളെ പറ്റി തുറന്ന് പറഞ്ഞത് .

“എന്റെ മേശപ്പുറത്ത് ഒരു ഗണപതിയുണ്ട്, അത് വളരെ സാധാരണമാണ്. സാധാരണഗതിയിൽ, നിങ്ങൾ ഒരു പുതിയ ജോലിയോ അത്തരത്തിലുള്ള മറ്റെന്തെങ്കിലുമോ ആരംഭിക്കുമ്പോഴോ അല്ലെങ്കിൽ ഒരു പുതിയ ബിസിനസ്സ് ഏറ്റെടുക്കുമ്പോഴോ, നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കുമ്പോഴോ ഗണപതി നിങ്ങൾക്ക് ഭാഗ്യം നൽകുന്നതിനാൽ നിങ്ങൾ സാധാരണയായി ഗണപതിക്ക് ഒരു പ്രാർത്ഥന അർപ്പിക്കും. ചാൻസലറായപ്പോൾ ഞാൻ അത് ചെയ്തിരുന്നു . ഞാൻ ചാൻസലറായിരുന്ന കാലം മുതൽ ഈ ഗണേശ വിഗ്രഹം എന്നോടൊപ്പമുണ്ടായിരുന്നു, തുടർന്ന് 10-ാം നമ്പറിലുള്ള എന്റെ മേശയിലേക്കും മാറി. മിക്ക ഇന്ത്യൻ കുടുംബങ്ങളും ഒരു പുതിയ ജോലിയുടെ തുടക്കത്തിലോ അല്ലെങ്കിൽ ഒരു പുതിയ വീട്ടിലോ ഗണേശനോട് പ്രാർത്ഥിക്കും, അതാണ് എപ്പോഴും ആദ്യം ചെയ്യുന്നത്. അതിനാൽ, ഈ ഗണേശ വിഗ്രഹം ഇവിടെയുമുണ്ട് ” ഋഷി സുനക് പറയുന്നു.

പാരമ്പര്യമായി കൈവന്ന ഹൈന്ദവാചാരങ്ങൾ മുറുകെപ്പിടിക്കുന്ന ആളാണ് ഋഷി. തെരേസ മേ ക്യാബിനറ്റിൽ മന്ത്രിയായതും അദ്ദേഹം ഭഗവത് ഗീത തൊട്ട് സത്യവാചകം ചൊല്ലിയിരുന്നു.’ഞാൻ ഇപ്പോൾ ബ്രിട്ടനിലെ പൗരനാണ്. പക്ഷെ എന്റെ മതം ഹിന്ദു ആണ്. എന്റെ മതപരവും സാംസ്കാരികവുമായ പൈതൃകം ഭാരതീയമാണ്. ഞാനൊരു ഹിന്ദുവാണെന്നും എന്റെ സ്വത്വം ഹിന്ദുവാണെന്നും ഞാൻ അഭിമാനത്തോടെ പറയുന്നു,’ അദ്ദേഹം അന്ന് പറഞ്ഞത് ഇങ്ങനെയാണ് . 2020ൽ സാമ്പത്തികകാര്യ മന്ത്രി ആയപ്പോഴും അദ്ദേഹം ഭഗവത് ഗീതയിൽ തൊട്ടാണ് സത്യവാചകം ചൊല്ലിയത്.

Tags: rishi sunaklord ganesha
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies