രാജ്യത്ത് പിഎം ഗതിശക്തി പദ്ധതി അതിവേഗം വളരുന്നു; ലോക ബാങ്കിന്റെ ലോജിസ്റ്റിക്‌സ് സൂചികയിൽ ഇന്ത്യ 38-ാം സ്ഥാനത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് പിഎം ഗതിശക്തി പദ്ധതി അതിവേഗം വളരുന്നു; ലോക ബാങ്കിന്റെ ലോജിസ്റ്റിക്‌സ് സൂചികയിൽ ഇന്ത്യ 38-ാം സ്ഥാനത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 05:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യത്ത് പിഎം ഗതിശക്തി പദ്ധതി അതിവേഗം വളരുന്നതായി ലോക ബാങ്കിന്റെ ലോജിസ്റ്റിക്‌സ് പെർഫോമൻസ് ഇൻഡ്കസ് (എൽപിഐ) റിപ്പോർട്ട്. എൽപിഐയുടെ 2023-ൽ കണക്കനുസരിച്ച് 38-ാം സ്ഥാനത്താണ് ഇന്ത്യ എത്തിയിരിക്കുന്നത്. മുൻപ് 44-ാം സ്ഥാനത്തായിരുന്ന രാജ്യം ആറ് സ്ഥാനങ്ങൾ ഉയർത്തി. പിഎം ഗതിശക്തി പദ്ധതി പ്രഖ്യാപനത്തിലൂടെ വൻകിട അടിസ്ഥാനസൗകര്യങ്ങൾ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. 139 രാജ്യങ്ങളിൽ നിന്ന്് 38-ാം റാങ്കോടെയാണ് ഇന്ത്യ ആറാം സ്ഥാനത്ത് എത്തിയത്.

2021-ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ഗതിശക്തി പദ്ധതി രാജ്യത്ത് നടപ്പിലാക്കിയത്. 2024-25 ഓടെ ലോജിസ്റ്റിക്‌സ് ചെലവുകൾ കുറയ്‌ക്കുന്നതിനും സമ്പദ് വ്യവ്യസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കിയത്. കാർഷിക ഉത്പന്നങ്ങൾ പാഴാക്കുന്നത് തടയാനും വൻകിട മേഖലയിൽ വേഗത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കഴിഞ്ഞ വർഷം ദേശീയ ലോജിസ്റ്റിക്‌സ് (എൻഎൽപി) ആരംഭിച്ചത്.

രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടാണ് സർക്കാർ പിഎം ഗതിശക്തി പദ്ധതി ആരംഭിച്ചത്. വ്യാപാരം, വ്യവസായം, ദേശീയപാത, തുടങ്ങിയവ അടിസ്ഥാന സൗകര്യങ്ങൾ സംയോജിപ്പിക്കുക എന്ന് ലക്ഷ്യത്തോടെയാണ് പിഎം ഗതിശക്തി ആരംഭിച്ചത്.
തുറമുഖങ്ങളെയും തീരങ്ങളെയും ബന്ധിപ്പിക്കുന്നതിനും വ്യാപാരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നടത്തിയട്ടുള്ളതായി അറിയിച്ചു. 139 രാജ്യങ്ങൾ ലോജിസ്റ്റിക്‌സ് പെർഫോമൻസ് ഇൻഡക്‌സിൽ (എൽപിഐ) ഉൾപ്പെടുന്നത്. ഇതിൽ ലോജിസ്റ്റിക് സേവനങ്ങളുടെ ഗുണനിലവാരം, വ്യാപാരവും ഗതാഗതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയാണ് എൽപിഐയിൽ ഉൾപ്പെടുന്നുണ്ട്.

Tags: PM Gati Shakti
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies