മാസങ്ങൾ നീണ്ട നാടകീയതയ്ക്ക് വിരാമം; അമൃത്പാൽ സിംഗിനെ പോലീസ് കുടുക്കിയത് ഇങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാസങ്ങൾ നീണ്ട നാടകീയതയ്‌ക്ക് വിരാമം; അമൃത്പാൽ സിംഗിനെ പോലീസ് കുടുക്കിയത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 04:54 pm IST
FacebookTwitterWhatsAppTelegram

ഒരു മാസത്തിലേറെയായുള്ള നാടകീയതയ്‌ക്കൊടുവിലാണ് ഖലിസ്ഥാൻവാദി സംഘടനയായ വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിംഗ് പോലീസിന്റെ പിടിയിലാകുന്നത്. പഞ്ചാബിലെ മോഗ പോലീസ് സ്‌റ്റേഷനിലാണ് ഇയാളെ പിടികൂടി എത്തിച്ചത്. മോഗ ജില്ലയ്‌ക്ക് സമീപമുള്ള ഗ്രാമത്തിൽ അമൃത്പാൽ സിംഗ് ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശം വളഞ്ഞാണ് പോലീസ് അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഗ്രാമത്തിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചുപൂട്ടിയിരുന്നു. ഇതിനായി ജനങ്ങളുടെ പിന്തുണയും പോലീസിന് ലഭിച്ചു. ഈ സമയം അമൃത്പാൽ സിംഗ് പ്രദേശത്തെ ഗുരുദ്വാരയ്‌ക്കുള്ളിലായിരുന്നു. പുറത്തിറങ്ങും വരെ പോലീസ് സംഘം പുറത്ത് കാത്തുനിന്നു. തുടർന്ന് ഞായറാഴ്ച രാവിലെ 6.45-ന്ാണ് ഇയാളെ പിടികൂടിയത്. മഫ്ത്തിയിലെത്തിയാണ് പോലീസ് ഇയാളെ വലയിലാക്കിയത്. ദേശീയ സുരക്ഷയ്‌ക്ക് തന്നെ ഭീഷണി സൃഷ്ടിച്ചിരുന്ന അമൃത്പാൽ സിംഗിനെ പിടികൂടാൻ സഹായിച്ച പഞ്ചാബിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി പോലീസ് വ്യക്തമാക്കി. പഞ്ചാബിൽ സമാധാനവും സുരക്ഷയും നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരാളെ പോലും വെച്ച് പൊറുപ്പിക്കില്ലെന്നും അത്തരക്കാരം ശക്തമായി നേരിടുമെന്നും പോലീസ് പറഞ്ഞു.

സിഖുക്കാരുടെ മാതൃരാജ്യമായ ഖലിസ്ഥാൻ രൂപികരിക്കാനുള്ള ആഹ്വാനത്തെ പിന്തുണച്ചിരുന്നയാളാണ് അമൃത്പാൽ സിംഗ്. കൊലപാതക ശ്രമം, നിയമപാലകരെ തടസ്സപ്പെടുത്തൽ, സമൂഹത്തിൽ വിഭിന്നത സൃഷ്ടിക്കുക തുടങ്ങി വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ. അമൃത്പാൽ സിംഗും അനുനായികളും വാളുകളും തോക്കുകളും ഉപയോഗിച്ച് പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തി പോലീസുകാരുമായി ഏറ്റുമുട്ടിയിരുന്നു. പിന്നാലെ ഒളിലിൽ പോവുകയായിരുന്നു. ഖലിസ്ഥാൻ-പാകിസ്താൻ ഏജന്റ് എന്നാണ് അമൃത്പാൽ സിംഗിനെ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ അമൃത്പാൽ സിംഗ് വളരെ പെട്ടന്നാണ് ഖലിസ്ഥാൻ പ്രക്ഷാഭക്കാരികളുടെ മുഖമായി മാറിയത്.

അമൃത്പാൽ സിംഗ് പാകിസ്താനിൽ നിന്ന് ആയുധങ്ങൾ അവരുടെ ചാര ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് വഴി സോഴ്‌സ് ചെയ്യുന്നുണ്ടെന്നും പഞ്ചാബിനെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നുവെന്നും ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. അമൃത്പാൽ സിംഗ് യുവാക്കളെ തോക്ക് സംസ്‌കാരത്തിലേക്ക് നയിക്കുന്നുവെന്ന് പോലീസും വ്യക്തമാക്കുന്നു.

Tags: ArrestAmritpal Singh
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies