കുനോ ദേശീയോദ്യാനത്തിലെ ആൺ ചീറ്റ ചത്തു; വിടപറഞ്ഞത് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഉദയ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുനോ ദേശീയോദ്യാനത്തിലെ ആൺ ചീറ്റ ചത്തു; വിടപറഞ്ഞത് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഉദയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 10:16 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: കുനോ ദേശീയോദ്യാനത്തിലെ ആൺ ചീറ്റ ചത്തു. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിലൊന്നാണ് ചത്തത്. മരണകാരണം വ്യക്തമല്ല. ചികിത്സയ്‌ക്കിടെയാണ് മരണം സംഭവിച്ചതെന്നും ഉദയ് എന്ന ആൺ ചീറ്റയാണ് ചത്തതെന്നും മദ്ധ്യപ്രദേശ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെഎസ് ചൗഹാൻ അറിയിച്ചു.

വൈകിട്ട് നാല് മണിയോടെയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയാണ് ചീറ്റയെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ ടീം എത്തി ചികിത്സ നൽകിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. വെറ്ററിനറി സംഘം തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടത്തുമെന്നാണ് വിവരം. മുഴുവൻ പോസ്റ്റ്‌മോർട്ടം നടപടികളും ഫോട്ടോ രൂപത്തിലും വീഡിയോ രൂപത്തിലും ചിത്രീകരിക്കുന്നതാണ്.

11 ചീറ്റകൾക്കൊപ്പം കഴിഞ്ഞ ഫെബ്രുവരി 18-നായിരുന്നു ഉദയ് സൗത്ത് ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയത്. നമീബിയയിൽ നിന്നെത്തിച്ച എട്ടംഗ ചീറ്റസംഘത്തിലെ സാഷ എന്ന ചീറ്റ കിഡ്‌നി രോഗത്തെ തുടർന്ന് കഴിഞ്ഞയിടെ ചത്തിരുന്നു. സൗത്ത് ആഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നുമായി കുനോ ദേശീയോദ്യാനത്തിലെത്തിലേക്ക് എത്തിച്ച 20 ചീറ്റകളിൽ രണ്ടെണ്ണമാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്. അതേസമയം ഇക്കാലയളവിൽ മറ്റൊരു പെൺചീറ്റ പ്രസവിക്കുകയും നാല് ചീറ്റകുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നു.

Tags: DeathcheetahKuno National Park
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies