അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇത്ര ചിലവില്ലാതെ തന്നെ കാമറയും ഫ്രീ-മെയിന്റനൻസും കിട്ടും; എന്നിട്ടും കെൽട്രോൺ എന്തിന്? 478 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന സർക്കാർ മുൻഗണന നൽകുന്നത് എന്തിന്? വിമർശനവുമായി സംവിധായകൻ രഞ്ജിത്ത് ശങ്കർ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ഇത്ര ചിലവില്ലാതെ തന്നെ കാമറയും ഫ്രീ-മെയിന്റനൻസും കിട്ടും; എന്നിട്ടും കെൽട്രോൺ എന്തിന്? 478 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന സർക്കാർ മുൻഗണന നൽകുന്നത് എന്തിന്? വിമർശനവുമായി സംവിധായകൻ രഞ്ജിത്ത് ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 06:02 pm IST
Facebook
Twitter
WhatsAppTelegram

നിർമിത ബുദ്ധി ഉപയോഗിക്കുന്ന എഐ കാമറകൾ നിരത്തുകളിൽ സ്ഥാപിച്ച് ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന എഐ കാമറ പദ്ധതിക്കെതിരെ നിരവധി പേരാണ് അഴിമതി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സംവിധായകൻ രഞ്ജിത്ത് ശങ്കറും സമാനമായ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് സർക്കാരിനോട്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഒരു ക്യാമറയ്‌ക്ക് 9.5 ലക്ഷം രൂപ വിലയും 8 ലക്ഷം രൂപ മെയിന്റനന്‍സ് ചെലവും നല്‍കണം. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ മികവുറ്റ കാമറയും അതിന് 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും ലഭ്യമാകുമെന്നിരിക്കെ എന്തിനാണ് കെല്‍ട്രോണ്‍ കാമറ പാർട്‌സുകള്‍ വാങ്ങി അസംബിള്‍ ചെയ്തത്?” ഇതായിരുന്നു രഞ്ജിത്ത് ശങ്കറിന്റെ ചോദ്യം. എഐ കാമറ പദ്ധതി മുഖേന 5 കൊല്ലം കൊണ്ടുള്ള വരവ് 478 കോടി രൂപയാണെന്ന് സർക്കാർ വാദിക്കുന്നു.
ഇത്രയും പിഴ വരാൻ മാത്രം ഭീകരമായി മലയാളികൾ നിയമ ലംഘനം നടത്തും എന്ന പ്രതീക്ഷയിൽ ആണോ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്നും സംവിധായകൻ ചോദിച്ചു. ജനങ്ങളുടെ സുരക്ഷയ്‌ക്കും അപകടങ്ങളുടെ കുറയ്‌ക്കുന്നതിനും ഒന്നുമല്ലേ മുൻഗണനയെന്നും അദ്ദേഹം ചോദിക്കുന്നു.

എഐ കാമറ പദ്ധതിക്ക് വേണ്ടി വിളിച്ചിരിക്കുന്ന ടെണ്ടർ അത്ര സുതാര്യമല്ലെന്ന വാദമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉന്നയിക്കുന്നത്. എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് SRIT കമ്പനിക്ക് ഉപകരാർ നൽകിയത് എന്നും വിഡി സതീശൻ ആരോപിച്ചു.

Tags: AI Camera
Share
Tweet
SendShare

More News from this section

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

Latest News

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies