കണ്ണൂരിൽ വന്ദേഭാരതിനെ സ്വീകരിച്ച് എംവി ജയരാജൻ; ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചു; കോൺഗ്രസിന് വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂരിൽ വന്ദേഭാരതിനെ സ്വീകരിച്ച് എംവി ജയരാജൻ; ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചു; കോൺഗ്രസിന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 11:40 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: വന്ദേഭാരത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്വാകരിക്കാനെത്തി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. അഴീക്കോട് എംഎൽഎ കെവി സുമേഷ്, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ എന്നിവർക്കൊപ്പമാണ് ജയരാജൻ എത്തിയത്. ലോക്കോ പൈലറ്റിനെ പൊന്നാട അണിയിക്കുകയും ഉദ്യോഗസ്ഥർക്ക് ഹസ്തദാനം നൽകുകയും ചെയ്തു.

കെ റെയിൽ സാധാരണ ഒരു ട്രെയിൻ മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തിൽ പരാമർശിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷമായിരുന്നു എംവി ജയരാജൻ ട്രെയിനിനെ സ്വീകരിക്കാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വികസനത്തിൽ രാഷ്‌ട്രീയമില്ലെന്നും കെ റെയിലും വന്ദേഭാരതും സംസ്ഥാനത്തിന് ആവശ്യമാണെന്നും ജയരാജൻ പറഞ്ഞു. കോൺഗ്രസുകാർ പോസ്റ്റർ പതിപ്പിച്ചത് അൽപ്പത്തരമാണെന്നും അദ്ദേഹം വിമർശിച്ചു. ട്രെയിനിൽ കയറി കോച്ചുകളിലൂടെ നടന്ന നേതാക്കൾ യാത്രക്കാരോടും ഉദ്യോഗസ്ഥരോടും വിവരങ്ങൾ തിരക്കിയും സെൽഫിയും എടുത്തശേഷമാണ് മടങ്ങിയത്.

തലശ്ശേരിയിൽ നിർത്തിയപ്പോഴും പ്രമുഖ സിപിഎം നേതാക്കൾ വന്ദേഭാരതിനെ സ്വീകരിക്കാൻ എത്തി. തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ ജമുനാറാണി ഉൾപ്പെടെ വന്ദേഭാരത് ട്രെയിനെ കാണാൻ സ്റ്റേഷനിലെത്തി.

അതേസമയം വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടം കാസർകോട് സമാപിച്ചു. ട്രെയിനിന് വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്.

 

 

 

Tags: KannurMV Jayarajanvande bharat
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies