ദിലീപേട്ടനെ കുടുക്കാന്‍ മനഃപൂര്‍വം കെട്ടിച്ചമച്ചതാണ് ഈ കേസ്; എനിക്കറിയാവുന്ന ദിലീപേട്ടന്‍ ഇങ്ങനൊന്നും ചെയ്യില്ല; തുറന്ന് പറഞ്ഞ് നടി പ്രവീണ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദിലീപേട്ടനെ കുടുക്കാന്‍ മനഃപൂര്‍വം കെട്ടിച്ചമച്ചതാണ് ഈ കേസ്; എനിക്കറിയാവുന്ന ദിലീപേട്ടന്‍ ഇങ്ങനൊന്നും ചെയ്യില്ല; തുറന്ന് പറഞ്ഞ് നടി പ്രവീണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 12:41 pm IST
dileep

dileep

Facebook
Twitter
WhatsAppTelegram

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് ദിലീപ്. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. ജനപ്രിയ നായകനായി മലയാള സിനിമയിൽ ഹിറ്റുകൾ മാത്രം സമ്മാനിച്ചു കൊണ്ടിരുന്ന ദിലീപിന്റെ ജീവിതത്തിൽപ്പെട്ടന്നാണ് ആ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. ഒരു സമയത്ത് മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു നടിയെ ആക്രമിച്ച കേസ്. കേസിൽ പ്രതിയായി ദിലീപ് കൂടി എത്തിയതോടെ അത് കേരളം കണ്ട വലിയ വാര്‍ത്തയായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറുന്ന ഒരു സംഭവമായിരുന്നു അത്. സിനിമ രംഗത്ത് നിന്ന് ഇപ്പോഴും പലരും ദിലീപിനെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടി പ്രവീണയുടെ വാക്കുകളാണ് വെെറലാകുന്നത്. പ്രവീണയുടെ വാക്കുകള്‍ ഇങ്ങനെ,

” ദിലീപേട്ടനെ എനിക്ക് വളരെ വ്യക്തിപരമായി അറിയാം. എനിക്ക് ഇതൊന്നും സത്യമാണ് എന്ന് തോന്നുന്നില്ല, അദ്ദേഹം ഇങ്ങനെ ഒക്കെ പറഞ്ഞ് ചെയ്യിക്കുമെന്നും അതും ഇത്രയും ക്രൂരമായി ചെയ്യിക്കുമെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ദിലീപേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പ് ഞങ്ങള്‍ കണ്ടിരുന്നു. അന്ന് ഞങ്ങള്‍ ഒരുമിച്ച് സവാരി എന്നൊരു സിനിമയില്‍ അഭിനയിക്കുകയായിരുന്നു. അതില്‍ ഗസ്റ്റ് അപ്പിയറന്‍സ് ആയിരുന്നു ദിലീപേട്ടന്, ഒരു സീന്‍ മാത്രമായിരുന്നു അത്. അദ്ദേഹം എന്നോട് കാണിച്ച സ്‌നേഹം എനിക്ക് മറക്കാന്‍ പറ്റില്ല. ഞാന്‍ ആ മനുഷ്യനെ കാണുന്ന അന്ന് മുതല്‍ അദ്ദേഹം വളരെ മാന്യമായി സംസാരിക്കുകയും, പ്രത്യേകിച്ചും സ്ത്രീകളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് തോന്നിയിട്ടുള്ളത്. ഞങ്ങള്‍ ഒരുമിച്ച് 2 സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൂടാതെ ഞങ്ങള്‍ 40 ദിവസത്തോളം അമേരിക്കയിലുള്ള ഒരു ഷോ ചെയ്തിട്ടുണ്ട്. ആ സമയത്തെല്ലാം അദ്ദേഹം ഞങ്ങള്‍ക്ക് തന്ന സ്‌നേഹവും പ്രൊട്ടക്ഷനും ഒക്കെ ഞങ്ങള്‍ കണ്ടിട്ടുള്ളതാണ്. ” പ്രവീണ പറഞ്ഞു.

അതേസമയം ഇത് ദിലീപേട്ടനെ കുടുക്കാനുള്ള വളരെ പ്ലാന്‍ഡ് ആയിട്ടുള്ള ഒരു കേസ് ആയിട്ടാണ് എനിക്ക് തോന്നുന്നത് എന്നും പ്രവീണ പറയുന്നു. നേരത്തെ ഇതേ അഭിപ്രായം തന്നെയാണ് നടനെ കുറിച്ച് നടിമാരായ ശാലു മേനോനും, ഗീതാ വിജയനും പറഞ്ഞിരുന്നത്. ദിലീപ് ഇങ്ങനെ ഒക്കെ ചെയ്യുമോ എനിക്ക് അറിയില്ല എന്നും ഗീതാ വിജയന്‍ പറഞ്ഞു.

Tags: actressDileepSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്തി അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies