കോഴിക്കോട് തളി സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാളിന്റെ പേര് മാറ്റൽ; സർവ്വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോഴിക്കോട് തളി സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാളിന്റെ പേര് മാറ്റൽ; സർവ്വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 03:20 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: തളി സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാളിന്റെ പേര് മാറ്റലുമായി ബന്ധപ്പെട്ട് സർവ്വകക്ഷി യോഗം ചേർന്നു. കോർപ്പറേഷൻ മേയർ ബീനാ ഫിലിപ്പിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗം ബിജെപി ബഹിഷ്‌കരിച്ചു. പേരുമാറ്റലിലൂടെ അനാവശ്യ വിവാദം സൃഷ്ടിക്കാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നതെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ ബഹിഷ്‌കരണം.

തളി പൈതൃക സംരക്ഷണ സമിതി ഭാരവാഹികളേയും സാമൂതിരി രാജകുടുംബത്തേയും സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിക്കാത്തതിൽ ബിജെപി ശക്തമായി പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധ സൂചകമായി ബിജെപി പ്രതിനിധികൾ ഇറങ്ങിപോകുകയായിരുന്നു. എന്നാൽ ബിജെപി ഒഴികെ എല്ലാ പാർട്ടികളും കോർപ്പറേഷന്റെ തീരുമാനത്തെ അംഗീകരിച്ച സാഹചര്യത്തിൽ പേരുമാറ്റവുമായി മുന്നോട്ടുപോകുകയാണെന്ന് മേയർ അറിയിച്ചു.

തളി ക്ഷേത്ര നഗരത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ തളിയിലെ നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നു. തളി പൈതൃകത്തെ തകർക്കരുതെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. തളിയുടെ പൈതൃകത്തെയും സ്വാതന്ത്ര്യ സമരസ്മൃതികളെയും ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെയാണ് ബഹുജനങ്ങൾ ഒത്തു ചേർന്നത്. തളി ക്ഷേത്രപരിസരത്ത് ചേർന്ന സമ്മേളനത്തിൽ സാമൂതിരി രാജാവിന്റെ പ്രതിനിധികളും സാംസ്‌കാരിക നായകന്മാരും സാമുദായിക സംഘടനാ നേതാക്കളും തളി ദേവസ്വമടക്കം വിവിധ ക്ഷേത്രസമിതി ഭാരവാഹികളും പങ്കെടുത്തിരുന്നു.

തളി ശിവക്ഷേത്രത്തിന്റെ പ്രദേശങ്ങളായ കണ്ടംകുളം ജൂബിലി ഹാൾ, പാർക്ക് തുടങ്ങിയവയ്‌ക്ക് ഇസ്ലാമീക പേര് നൽകാനാണ് കോർപ്പറേഷന്റെ തീരുമാനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഇതിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. ഗൂഗിൾ മാപ്പിലടക്കം പേര് തളി ക്ഷേത്രപ്രദേശത്തിന്റെ മാറ്റിയിരിക്കുകയാണ്. മർക്കസ്സുദ്ദവ എന്നാണ് നിലവിൽ ഗൂഗിൾ മാപ്പിൽ തിരയുമ്പോൾ ലഭിക്കുന്നത്. ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ ഹാൾ എന്നും സമീപത്തെ പാർക്കിന് നൗഷാദ് പാർക്കും എന്നാണ് പേര് മാറ്റുന്നത്.

ജൂബിലി ഹാളിന്റെ പേര് നിലനിർത്തണമെന്നും മുൻ കൗൺസിലറായ കൃഷ്ണയ്യരുടെ പേര് പാർക്കിന് നൽകണമെന്നും തളി പ്രദേശത്തിന് നൽകിയിരിക്കുന്ന മർക്കസ്സുദ്ദവ എന്ന പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സമീപവാസികൾ മുന്നോട്ട് വന്നിട്ടും കോർപ്പറേഷൻ നിലപാട് മാറ്റില്ലെന്ന് വാശിയിലാണ്. ഇതേ തുടർന്ന് തളി പൈതൃക സംരക്ഷണ സമിതി കോർപ്പറേഷന് നിവേദനം നൽകിയി. ഇതിന് പിന്നിൽ മന്ത്രിയും ഡെപ്യൂട്ടി മേയറുമാണെന്നാണ് പ്രദേസവാസികൾ പറയുന്നത്. ക്ഷേത്ര പ്രദേശത്തെ പേര് മാറ്റൽ ഇതിനോടകം വലിയ വിവാദങ്ങൾ വഴിവെച്ചിരിക്കുന്നത്.

Tags: BJPTHALI
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies