'ഇതിലും വലിയോരു സ്മാരകം ഉണ്ടാക്കാനാകില്ല'; കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇടപെട്ടു; ചട്ടമ്പി സ്വാമിയെക്കുറിച്ചുള്ള ഏറ്റവും വലിയ ഗ്രന്ഥം ഉടനെ പുറത്തിറങ്ങുമെന്ന് സംസ്‌കൃത സർവകലാശാല മുൻ വിസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഇതിലും വലിയോരു സ്മാരകം ഉണ്ടാക്കാനാകില്ല’; കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇടപെട്ടു; ചട്ടമ്പി സ്വാമിയെക്കുറിച്ചുള്ള ഏറ്റവും വലിയ ഗ്രന്ഥം ഉടനെ പുറത്തിറങ്ങുമെന്ന് സംസ്‌കൃത സർവകലാശാല മുൻ വിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 08:40 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പരമ ഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമിയെക്കുറിച്ചുള്ള ഏറ്റവും വലിയ ഗ്രന്ഥം ഉടനെ പുറത്തിറങ്ങും. പ്രൊഫ എ.വി ശങ്കരൻ എഴുതിയ 62,949 ശ്ലോകങ്ങളുള്ള ‘തീർത്ഥപാദ പുരാണ’മാണ് പുറത്തിറങ്ങാൻ പോകുന്നത്. മഹാഭാരതവും സ്‌കന്ദ പുരാണവും കഴിഞ്ഞാൽ വലുപ്പത്തിൽ ഏറ്റവും വലിയ ഗ്രന്ഥമാകും ഇത്.

കേരള സാഹിത്യ ചരിത്രത്തിലെ ഏറ്റവും വലിയ സംസ്‌കൃത കൃതിയും കൂടിയാണിത്. രാമചന്ദ്രൻ നായരുടെ താത്പര്യപ്രകാരമാണ് സഹപ്രവർത്തകനായിരുന്ന എ.വി ശങ്കരൻ രചന തുടങ്ങിയത്. ചട്ടമ്പി സ്വാമിയെക്കുറിച്ച ഭക്തി ചൈതന്യമുള്ള കാവ്യം എന്ന നിലയിലാണ് തുടങ്ങിയത്. എന്നാൽ 16 വർഷം എടുത്ത് എഴുതി തീർന്നപ്പോൾ അത് വലിയ കാവ്യം ആയി. മഹാഭാരതവും സ്‌കന്ദപുരാണവും മാത്രമാണ് വലുപ്പത്തിൽ ഇതിനേക്കാൾ മുന്നിലുള്ളത്.

‘കേന്ദ്ര മാനവവിഭവശേഷി മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ ഇടപെടലാണ് പുസ്തകം പുറത്തിറങ്ങാൻ ഇടയാക്കുന്നത്. ഇതിലും വലിയോരു സ്മാരകം ചട്ടമ്പി സ്വാമികൾക്ക് ഉണ്ടാക്കാനാകില്ല. വർങ്ങൾക്ക് മുൻപ് സംസ്‌കൃത സർവകലാശാല പ്രസിദ്ധീകരണാവകാശം വാങ്ങിയെങ്കിലും ലക്ഷങ്ങൾ ചെലവു വരുമെന്നതിനാൽ പുസ്തകം അച്ചടിച്ചില്ല. നിലവിലെ മാനവവിഭവശേഷി മന്ത്രി ധർമ്മേന്ദ്ര പ്രധാന് ഇതു സംബന്ധിച്ച് താൻ കത്തെഴുതി. ഉടൻ നടപടി ഉണ്ടായി. പ്രസിദ്ധീകരണത്തിനാവശ്യമായ പണം കേന്ദ്രം നൽകാമെന്ന് ഏറ്റു. ഉടൻ തന്നെ ‘തീർത്ഥപാദ പുരാണം’ പുറത്തിറങ്ങും.’- പുസ്തക രചനയ്‌ക്കും പ്രസദ്ധികരണത്തിനും പ്രചോദനമായ സംസ്‌കൃത സർവകലാശാല മുൻ വിസി ആർ രാമചന്ദ്രൻ നായർ പറഞ്ഞു.

 

Tags: Dharmendra Pradhan
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies