അരിക്കൊമ്പനെ കാണാനില്ല; ആന കാട്ടിൽ ഉറങ്ങുന്നതായി സംശയം: വനമേഖലയിൽ തിരച്ചിൽ തുടരുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരിക്കൊമ്പനെ കാണാനില്ല; ആന കാട്ടിൽ ഉറങ്ങുന്നതായി സംശയം: വനമേഖലയിൽ തിരച്ചിൽ തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 10:58 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനായി ഓരു നാട് മുഴുവൻ ഉറക്കമില്ലാതെ കാത്തിരിക്കുമ്പോൾ ആന കാട്ടിൽ ഉറങ്ങുന്നതായി സൂചന. അരിക്കൊമ്പന്റെ നീക്കങ്ങൾ പതിവായി നിരീക്ഷിക്കുന്ന സംഘമാണ് ഈ സൂചന നൽകിയത്. ഇന്ന് പുലർച്ചെ മുത്തമ്മ കോളനിക്ക് സമീപമാണ് അരിക്കൊമ്പനെ കണ്ടത്. പിന്നീട് അരിക്കൊമ്പൻ 301 കോളനി ഭാഗത്തും അരിക്കൊമ്പനില്ല. കോളനിക്ക് സമീപം ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്ന ആനക്കൂട്ടത്തിൽ അരിക്കൊമ്പനില്ലെന്ന നി​ഗമനത്തിലാണ് സംഘം. രാവിലെ പടക്കം പൊട്ടിച്ചതിനാൽ ആന കൂട്ടത്തിൽ നിന്ന് മാറിയിരിക്കുമെന്ന് കരുതുന്നതായും അവർ പറയുന്നു. അരിക്കൊമ്പൻ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ ഇപ്പോഴും സംഘത്തിന് സാധിച്ചിട്ടില്ല.

അരികൊമ്പനെ പിടികൂടാനുള്ള ദൗത്യം പുലർച്ചെ ആരംഭിച്ചിരുന്നു. ഏഴ് മണിയോടെ അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കാനായിരുന്നു നീക്കം. എന്നാൽ ആനയെ ട്രാക്ക് ചെയ്തപ്പോൾ ആദ്യ ഘട്ടത്തിൽ മറ്റൊരു ആനയ്‌ക്ക് ഒപ്പം അരിക്കൊമ്പനെ കണ്ടെത്തിയിരുന്നു. പിന്നീട് ആന പ്ലാന്റേഷനിലേക്ക് കയറി. വീണ്ടും അരിക്കൊമ്പനെ കാണുമ്പോൾ രണ്ട് ആനകൾക്കൊപ്പമായിരുന്നു ഉണ്ടായിരുന്നത്. പടക്കം പൊട്ടിച്ചിട്ടും അരിക്കൊമ്പനെ ഒറ്റപ്പെടുത്താൻ സാധിച്ചിരുന്നില്ല. വാഹനമെത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് ആന നിന്നിരുന്നത്. കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.

ആനകളെ കൂട്ടം തെറ്റിക്കുന്നതിനായും ശ്രദ്ധ മാറ്റുന്നതിനുമായി പടക്കം പൊട്ടിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പനൊപ്പം മറ്റ് രണ്ട് ആനകൾ ഉള്ളതിനാൽ കുങ്കിയാനകളെ ഉപയോഗിച്ച് കീഴടക്കുക എന്നതും പ്രയാസകരമാണ്. കുങ്കിയാനകൾ നാല് എണ്ണം മാത്രമാണുള്ളത് എന്നും അരിക്കൊമ്പനൊപ്പം മറ്റ് രണ്ട് ആനകൾ കൂടി ഉണ്ട് എന്നതും നേരിടുന്ന പ്രധാന വെല്ലുവിളിയായിരുന്നു.

Tags: IdukkiArikkomban
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies