Arikkomban - Janam TV

Arikkomban

അരിക്കൊമ്പൻ കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നും 150 കിലോമീറ്റർ അകലെ;ആശങ്ക വേണ്ടെന്ന് വനംവകുപ്പ്; നിരീക്ഷിക്കാനുള്ള റേഡിയോ കോളർ ആന്റിന പെരിയാറിൽ നിന്നും നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് എത്തിക്കും

അരിക്കൊമ്പൻ കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നും 150 കിലോമീറ്റർ അകലെ;ആശങ്ക വേണ്ടെന്ന് വനംവകുപ്പ്; നിരീക്ഷിക്കാനുള്ള റേഡിയോ കോളർ ആന്റിന പെരിയാറിൽ നിന്നും നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് എത്തിക്കും

കന്യാകുമാരി: അരിക്കൊമ്പനെ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ ആന്റിന പെരിയാറിൽ നിന്നും നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് എത്തിക്കും. ആന തിരുവനന്തപുരം തമിഴ്നാട് അതിർത്തിയിൽ എത്തിയതോടെയാണ് റേഡിയോ കോളർ ആന്റിന ...

അരിക്കൊമ്പൻ തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലയിൽ എത്തുമോ?; വഴികളും സാധ്യതകളും നോക്കാം

അരിക്കൊമ്പൻ തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലയിൽ എത്തുമോ?; വഴികളും സാധ്യതകളും നോക്കാം

തിരുവനന്തപുരം: കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലാണ് അരിക്കൊമ്പനെ തുറന്ന് വിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ...

ആനയുടെ ആരോഗ്യത്തിൽ ആശങ്ക; അരിക്കൊമ്പനെ ഉടൻ തുറന്നുവിടില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ്; ആവശ്യമെങ്കിൽ ചികിത്സ നൽകും

ആനയുടെ ആരോഗ്യത്തിൽ ആശങ്ക; അരിക്കൊമ്പനെ ഉടൻ തുറന്നുവിടില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ്; ആവശ്യമെങ്കിൽ ചികിത്സ നൽകും

ചെന്നൈ: മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ ഉടൻ തുറന്നുവിടില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് വനം വകുപ്പ്. ആനയുടെ ആരോഗ്യത്തിൽ ആശങ്കയുള്ളതിനാലാണ് ഇന്ന് തുറന്ന് വിടാതിരുന്നത്. തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിൽ ...

അരിക്കൊമ്പൻ കുമളിയിൽ; ആകാശത്തേക്ക് വെടിവച്ച് കാട്ടിലേക്ക് തുരത്തി വനം വകുപ്പ്, ആശങ്കയിൽ നാട്ടുകാർ

അരിക്കൊമ്പൻ കുമളിയിൽ; ആകാശത്തേക്ക് വെടിവച്ച് കാട്ടിലേക്ക് തുരത്തി വനം വകുപ്പ്, ആശങ്കയിൽ നാട്ടുകാർ

ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കുമളിയിൽ തിരിച്ചെത്തി. ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്താണെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് അരിക്കൊമ്പൻ കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ...

അരിക്കൊമ്പന്റെ പേരിലും തട്ടിപ്പ്; ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികൾക്കും അരി വാങ്ങി നൽകാനുമെന്ന് പറഞ്ഞ് വാട്‌സാപ്പ് കൂട്ടായ്മ വഴി പിരിച്ചത് 8 ലക്ഷത്തോളം രൂപ

അരിക്കൊമ്പന്റെ പേരിലും തട്ടിപ്പ്; ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികൾക്കും അരി വാങ്ങി നൽകാനുമെന്ന് പറഞ്ഞ് വാട്‌സാപ്പ് കൂട്ടായ്മ വഴി പിരിച്ചത് 8 ലക്ഷത്തോളം രൂപ

ഇടുക്കി: സമൂഹമാദ്ധ്യമങ്ങളിലും വാട്‌സാപ്പിലുമായി നൂറിലധികം പേജുകളും ഗ്രൂപ്പുകളുമാണ് അരിക്കൊമ്പന്റെ പേരിലുള്ളത്. ഇപ്പോഴിതാ അരിക്കൊമ്പന്റെ പേരിൽ വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിച്ചെന്ന പരാതി ഉയർന്നിരിക്കുകയാണ്. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് ...

അരിക്കൊമ്പൻ കേരള -തമിഴ്നാട് അതിർത്തിയിൽ; തിരികെ സഞ്ചരിക്കുന്നതായി സൂചന: സൂക്ഷ്മ നിരീക്ഷണം തുടരുന്നു

അരിക്കൊമ്പൻ കേരള -തമിഴ്നാട് അതിർത്തിയിൽ; തിരികെ സഞ്ചരിക്കുന്നതായി സൂചന: സൂക്ഷ്മ നിരീക്ഷണം തുടരുന്നു

ഇടുക്കി: കേരള -തമിഴ്നാട് അതിർത്തിയിൽ അരിക്കൊമ്പൻ എത്തിയതായി സൂചന. വനം വകുപ്പ് അധികൃതർ തുറന്ന് വിട്ട പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ആനയിപ്പോഴുള്ളത്. ...

ചിന്നക്കനാൽ വിട്ട് അരിക്കൊമ്പൻ: സീനിയറോട വനമേഖലയിലേക്ക് മാറ്റാൻ തീരുമാനം, കുമളി പഞ്ചായത്തിൽ ഇന്ന് നിരോധനാജ്ഞ

ചിന്നക്കനാൽ വിട്ട് അരിക്കൊമ്പൻ: സീനിയറോട വനമേഖലയിലേക്ക് മാറ്റാൻ തീരുമാനം, കുമളി പഞ്ചായത്തിൽ ഇന്ന് നിരോധനാജ്ഞ

ഇടുക്കി: അരിക്കൊമ്പനെ കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റാൻ തീരുമാനം. കുമളി പഞ്ചായത്തിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി സബ് കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മയക്കുവെടിക്ക് പിന്നാലെ ആറ് ...

കുതറിമാറാൻ ശ്രമിച്ച് അരിക്കൊമ്പൻ; ഒടുവിൽ കുങ്കിയാനകൾ ചേർന്ന് അനിമൽ ആംബുലൻസിൽ കയറ്റി: മിഷൻ വിജയത്തിൽ

കുതറിമാറാൻ ശ്രമിച്ച് അരിക്കൊമ്പൻ; ഒടുവിൽ കുങ്കിയാനകൾ ചേർന്ന് അനിമൽ ആംബുലൻസിൽ കയറ്റി: മിഷൻ വിജയത്തിൽ

ഇടുക്കി: മിഷൻ അരിക്കൊമ്പൻ വിജയത്തിൽ. കുങ്കിയാനകളെ വെച്ച് കാട്ടാനയെ അനിമൽ ആംബുലൻസിൽ കയറ്റി. നാലു കുങ്കിയാനകൾ ചേർത്താണ് ആനയെ ബന്ധനസ്ഥനാക്കിയത്. പലതവവണ കുതറിമാറാൻ ശ്രമിച്ചിട്ടും കാറ്റും മഴയും ...

അരിക്കൊമ്പൻ മയങ്ങി; പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റുമെന്ന് സൂചന, സജ്ജീകരണങ്ങളുമായി ദൗത്യ സംഘം

അരിക്കൊമ്പൻ മയങ്ങി; പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റുമെന്ന് സൂചന, സജ്ജീകരണങ്ങളുമായി ദൗത്യ സംഘം

ഇടുക്കി: വെടിയേറ്റ അരിക്കൊമ്പൻ മയങ്ങി. രണ്ട് വർഷത്തിന് ശേഷം കാടിറങ്ങി വന്ന അരിക്കൊമ്പനെ കഴിഞ്ഞ ദിവസം ആരംഭിച്ച ശ്രമങ്ങൾക്കൊടുവിൽ ഇന്ന് 11.55-ഓടെയാണ് മയക്കു വെടിവെച്ചത്. 12.40-ന് നൽകിയ ...

ഒളിച്ചു കളി അവസാനിച്ചു; അരിക്കൊമ്പനെ കണ്ടെത്തി; രണ്ടാം ദിവസം മിഷൻ അരിക്കൊമ്പൻ ഓൺ

മിഷൻ അരിക്കൊമ്പൻ വിജയത്തിലേക്ക്; ദൗത്യ സംഘം മയക്കുവെടിവെച്ചു

ഇടുക്കി: അക്രമണകാരിയായ അരിക്കൊമ്പനെ മയക്കുവെടിവെച്ചു. 11.55-നാണ് വെടിവെച്ചത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. സിമന്റ് പാലത്തിന് സമീപത്തുവെച്ചാണ് അരിക്കൊമ്പനെ വെടിവെച്ചത്. അരമണിക്കൂറിനുള്ളിൽ മയങ്ങുമെന്നാണ് സംഘം ...

അരിക്കൊമ്പനെ കാണാനില്ല; ആന കാട്ടിൽ ഉറങ്ങുന്നതായി സംശയം: വനമേഖലയിൽ തിരച്ചിൽ തുടരുന്നു

അരിക്കൊമ്പനെ കാണാനില്ല; ആന കാട്ടിൽ ഉറങ്ങുന്നതായി സംശയം: വനമേഖലയിൽ തിരച്ചിൽ തുടരുന്നു

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനായി ഓരു നാട് മുഴുവൻ ഉറക്കമില്ലാതെ കാത്തിരിക്കുമ്പോൾ ആന കാട്ടിൽ ഉറങ്ങുന്നതായി സൂചന. അരിക്കൊമ്പന്റെ നീക്കങ്ങൾ പതിവായി നിരീക്ഷിക്കുന്ന സംഘമാണ് ഈ സൂചന നൽകിയത്. ...

അരിക്കൊമ്പൻ ദൗത്യം നിർണായക മണിക്കൂറുകളിൽ; കാട്ടാനയ്‌ക്കൊപ്പം മറ്റ് രണ്ട് ആനകളുള്ളതിനാൽ മയക്കുവെടി വെയ്‌ക്കുന്നത് വെല്ലുവിളി; മയക്കുവെടി കൊണ്ടാൽ ചിതറി ഓടിയേക്കാം

അരിക്കൊമ്പൻ ദൗത്യം നിർണായക മണിക്കൂറുകളിൽ; കാട്ടാനയ്‌ക്കൊപ്പം മറ്റ് രണ്ട് ആനകളുള്ളതിനാൽ മയക്കുവെടി വെയ്‌ക്കുന്നത് വെല്ലുവിളി; മയക്കുവെടി കൊണ്ടാൽ ചിതറി ഓടിയേക്കാം

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം നിർണായക മണിക്കൂറുകളിലൂടെയാണ് കടന്നു പോകുന്നത്. ഏഴ് മണിയോടെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനായിരുന്നു നീക്കം. എന്നാൽ ആനയെ ട്രാക്ക് ചെയ്തപ്പോൾ ആദ്യ ഘട്ടത്തിൽ മറ്റൊരു ...

ദൗത്യം നാളെ തന്നെ; അരിക്കൊമ്പനെ പൂട്ടാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വനം വകുപ്പ്

ദൗത്യം നാളെ തന്നെ; അരിക്കൊമ്പനെ പൂട്ടാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വനം വകുപ്പ്

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം നാളെ തന്നെ നടക്കും. സിസിഎഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നാളെ പുലർച്ചെ 4-ന് ദൗത്യം ആരംഭിക്കും.അരിക്കൊമ്പനെ പിടികൂടുന്നതിന് ...

അരിക്കൊമ്പൻ മിഷനിൽ ഹൈക്കോടതി തീരുമാനം ഇന്ന്; വിധി അനുകൂലമായാൽ നാളെ പിടികൂടും

അരിക്കൊമ്പൻ ദൗത്യം; മോക്ക് ഡ്രിൽ ഇന്ന്

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക് ഡ്രിൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30- നാണ് അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട സംഘങ്ങളെ അണിനിരത്തി മോക്ക് ഡ്രിൽ നടത്തുക. ഇതിന്റെ ...

അരിക്കൊമ്പൻ ദൗത്യം; അന്തിമതീരുമാനമെടുത്ത് വിദഗ്ദ സമിതി

അരിക്കൊമ്പൻ ദൗത്യം; അന്തിമതീരുമാനമെടുത്ത് വിദഗ്ദ സമിതി

ഇടുക്കി: അരിക്കൊമ്പൻ ദൗത്യത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി അന്തിമ തീരുമാനമെടുത്തു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അരിക്കൊമ്പനെ മാറ്റുന്നതിനുള്ള സ്ഥലങ്ങൾ സർക്കാർ വിദഗ്ധസമിതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്ഥലം ...

അരിക്കൊമ്പൻ ദൗത്യം; ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

അരിക്കൊമ്പൻ ദൗത്യം; ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: അരികൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള അനുമതി നൽകണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പഠിക്കാതെയാണ് ...

അരിക്കൊമ്പൻ കേസിൽ കേരള സർക്കാരിന് തിരിച്ചടി: സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ല, ഹർജി തള്ളി സുപ്രീം കോടതി

അരിക്കൊമ്പൻ കേസിൽ കേരള സർക്കാരിന് തിരിച്ചടി: സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ല, ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: അരിക്കൊമ്പൻ കേസിൽ കേരളത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് കോടതി ...

ഹയർസെക്കൻഡറി പരീക്ഷ; അരികൊമ്പൻ ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റി

അരിക്കൊമ്പൻ; ദൗത്യ സംഘത്തിന്റെ യോഗം ഇന്ന്; 29 ന് മോക്ക്ഡ്രിൽ

ഇടുക്കി: അരികൊമ്പൻ കാട്ടാനയെ മയക്കുവെടി വെയ്ക്കുന്നതിന് മുന്നോടിയായുള്ള വനം വകുപ്പ് സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം ഇന്ന് നടക്കും. എട്ടു സംഘങ്ങളാണ് രൂപീകരിക്കുക. ദൗത്യത്തിൽ ഓരോ സംഘവും ചെയ്യേണ്ട ...

ഓപ്പറേഷൻ അരിക്കൊമ്പൻ അശാസ്ത്രീയമായ നടപടി; വനം വകുപ്പിന്റെ ഉത്തരവിനെതിരെ ഹർജി; പിന്നാലെ 29-വരെ ദൗത്യം നീട്ടി ഹൈക്കോടതി ഉത്തരവ്

ഓപ്പറേഷൻ അരിക്കൊമ്പൻ അശാസ്ത്രീയമായ നടപടി; വനം വകുപ്പിന്റെ ഉത്തരവിനെതിരെ ഹർജി; പിന്നാലെ 29-വരെ ദൗത്യം നീട്ടി ഹൈക്കോടതി ഉത്തരവ്

ഇടുക്കി: ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന ആനയെ പിടികൂടാനുള്ള ഓപ്പറേഷൻ അരിക്കൊമ്പനെതിരെ ഹൈക്കോടതിയിൽ ഹർജി. ചിന്നക്കനാലിൽ ജനവാസ കേന്ദ്രത്തിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന അരിക്കൊമ്പനെ പിടികൂടി കോടനാട് സൂക്ഷിക്കാനുള്ള വനം ...

അരിക്കൊമ്പനെ പിടിക്കാൻ സൂര്യനെത്തി; സുരേന്ദ്രനും കുഞ്ചുവും നാളെയെത്തും

അരിക്കൊമ്പനെ പിടിക്കാൻ സൂര്യനെത്തി; സുരേന്ദ്രനും കുഞ്ചുവും നാളെയെത്തും

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാൻ തയാറെടുപ്പുകൾ ആരംഭിച്ച് വനംവകുപ്പ്. ഇതിന്റെ ഭാഗമായി ആനയുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ദേവികുളം റേഞ്ചിൽ ജോലി ചെയ്യുന്ന അഞ്ചംഗ ...

അരിക്കൊമ്പന് ‘റേഷൻകട’ കെണി

മാർച്ച് 25-ന് തന്നെ അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കും; മൂന്നാർ ഡിഎഫ്ഒ

ഇടുക്കി : മാർച്ച് 25-ന് തന്നെ അരിക്കൊമ്പനെ മയക്കു വെടിവെയ്ക്കുമെന്ന് അറിയിച്ച് മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്‌ണോയ്. അന്ന് തന്നെ അരിക്കൊമ്പനെ പിടിക്കാൻ സാധിച്ചില്ലെങ്കിൽ മാർച്ച് 26-ന് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist