വാഹനങ്ങളുടെ വേ​ഗ​ത കുറഞ്ഞാലുള്ള പി​ഴ; മേ​യ്​ ഒ​ന്ന്​ മു​ത​ൽ പ്രാബല്യത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

വാഹനങ്ങളുടെ വേ​ഗ​ത കുറഞ്ഞാലുള്ള പി​ഴ; മേ​യ്​ ഒ​ന്ന്​ മു​ത​ൽ പ്രാബല്യത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 10:49 pm IST
FacebookTwitterWhatsAppTelegram

അ​ബു​ദാ​ബി:​ വാഹനങ്ങളുടെ വേ​ഗ​പ​രി​ധി കുറഞ്ഞാലുള്ള പി​ഴ മേ​യ്​ ഒ​ന്ന്​ മു​ത​ൽ അ​ബു​ദാ​ബി​യിൽ പ്രാബല്യത്തിൽ വരും. വേ​ഗത മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​റി​ൽ കു​റ​ഞ്ഞാ​ലാണ് പി​ഴ നൽകേണ്ടത്. തലസ്ഥാനത്തെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് മിനിമം വേഗപരിധി നിയമം തുടക്കത്തിൽ നടപ്പാക്കുന്നത്.

ഷെയ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാഷിദ് റോ​ഡി​ല്‍ ഏ​പ്രി​ല്‍ മാ​സം മു​ത​ല്‍ കു​റ​ഞ്ഞ വേ​ഗത മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തിയിരുന്നു. ഈ നിയമം ലംഘിക്കുന്നവർക്ക് ​ മേ​യ്​ ഒ​ന്നു​ മു​ത​ല്‍ 400 ദി​ര്‍ഹം പി​ഴ ചുമത്തുമെന്ന് അബുദാബി പോലീസ് ഓർമിപ്പിച്ചു. മണിക്കൂറിൽ 140 കിലോമീറ്ററാണ് ഈ റോഡിലെ പരമാവധി വേഗത. ഏറ്റവും കുറഞ്ഞ വേഗത 120 കിലോ മീറ്ററാണ്. ഇതിനെക്കാൾ വേഗം കുറച്ച് വാഹനം ഓടിച്ചാൽ പിഴ ലഭിക്കുന്നതാണ് പുതിയ നിയമം.

ഏപ്രിൽ ഒന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു. യാത്രികർക്ക് പോലീസ് മുന്നറിയിപ്പ് നോട്ടീസും നൽകി. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ ഇടതുവശത്തുള്ള ആദ്യ രണ്ട് ട്രാക്കുകൾക്കാണ് മിനിമം വേഗപരിധി ബാധകമെന്ന് അബുദാബി പോലീസ് അറിയിച്ചു. മൂന്നാമത്തെ ട്രാക്ക് മുതൽ വലതുവശത്തുള്ള ട്രാക്കുകൾക്ക് മിനിമം വേഗപരിധി ബാധകമല്ല. അപകടം പരമാവധി കുറയ്‌ക്കുകയും യാത്രക്കാർക്ക് മികച്ച സൗകര്യം ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു.

Tags: Abu DhabiMaySpeed limit
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies