ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖിന് അവാർഡ് നൽകാനെത്തി കേന്ദ്രമന്ത്രി; പിന്നാലെ അമ്മയെ വേദിയിലേക്ക് ക്ഷണിച്ച് ജ്യോതിരാദിത്യ സിന്ധ്യ; വൈറലായി വീഡിയോ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖിന് അവാർഡ് നൽകാനെത്തി കേന്ദ്രമന്ത്രി; പിന്നാലെ അമ്മയെ വേദിയിലേക്ക് ക്ഷണിച്ച് ജ്യോതിരാദിത്യ സിന്ധ്യ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2023, 06:22 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖിന് അവാർഡ് നൽകാനെത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സദസിൽ നിന്നും തന്റെ അമ്മയെ സ്‌റ്റേജിലേക്ക് കൂട്ടിക്കൊണ്ടുവന്നത് കണ്ട് വാക്കുകളില്ലാതെ നടൻ റിതേഷ് ദേശ് മുഖ്. ഇതിനോടകം തന്നെ നടന്റെ ട്വീറ്റ് വൈറലായി കഴിഞ്ഞു.

‘എന്റെ അമ്മയോട് കാണിച്ച സ്‌നേഹത്തിനും ബഹുമാനത്തിനും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല നന്ദി..’ ഇതായിരുന്നു റിതേഷ് ദേശ്മുഖിന്റെ ട്വീറ്റ്. ഏകദേശം 2.33 ലക്ഷം പേരാണ് ഏതാനും മണിക്കൂറുള്ളിൽ ഈ വീഡിയോ കണ്ടത്. റിതേഷ് ദേശ്മുഖിന് മികച്ച മഹാരാഷ്‌ട്രിയൻ അവാർഡ് നൽകാൻ വേണ്ടി എത്തിയതായിരുന്നു കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അവാർഡിനായി റിതേഷ് ദേശ്മുഖ് ക്ഷണിപ്പോൾ, ജ്യോതിരാദിത്യ സിന്ധ്യ നേരെ വേദിയിൽ നിന്നും സദസ്സിലേക്ക് ഇറങ്ങി നടന്നു. എല്ലാവരും അതിശയിച്ച് നിൽക്കുമ്പോൾ സദസ്സിൽ ഇരിയ്‌ക്കുന്ന റിതേഷ് ദേശ്മുഖിന്റെ അമ്മയെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു സിന്ധ്യ.

Dearest @JM_Scindia ji – don’t have words to express my gratitude for the love and grace you have shown towards my mother. 🙏🏽🙏🏽 Thank you so much … pic.twitter.com/yK37d1YjQV

— Riteish Deshmukh (@Riteishd) April 28, 2023

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് ജ്യോതിരാദിത്യ സിന്ധ്യയുടെ നന്ദികേടിനെ വിമർശിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കുള്ള മറുപടി കൂടിയാണ് റിതേഷ് ദേശ്മുഖിന്റെ സിന്ധ്യയെ വാഴ്‌ത്തിയുള്ള ട്വീറ്റ്. നടനായ റിതേഷ് ദേശ്മുഖ് ഈയിടെ സംവിധാനത്തിലേക്കും കൂടി ചുവടുവെച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത വേദ് എന്ന മറാഠി സിനിമ വലിയ ഹിറ്റായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു റിതേഷ് ദേശ്മുഖിന് അവാർഡ് നൽകിയത്.

Tags:
Share
Tweet
SendShare

More News from this section

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Latest News

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies