അരികൊമ്പന്റെ പിടിയാനയും അവർക്ക് പിറന്ന കുഞ്ഞും ആ കാട്ടിൽ ഇനി ഒറ്റയ്ക്ക്.. തീരുമാനം ഉചിതമായിരുന്നോ? പ്രതികരണവുമായി അഭിലാഷ് പിള്ള
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരികൊമ്പന്റെ പിടിയാനയും അവർക്ക് പിറന്ന കുഞ്ഞും ആ കാട്ടിൽ ഇനി ഒറ്റയ്‌ക്ക്.. തീരുമാനം ഉചിതമായിരുന്നോ? പ്രതികരണവുമായി അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2023, 07:14 pm IST
Facebook
Twitter
WhatsAppTelegram

ഏറെ നാളുകളായി കേരളത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിലൊന്നാണ് അരികൊമ്പൻ. ഒടുവിൽ സാഹസികത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ അരികൊമ്പനെ ചിന്നകനാലിൽ നിന്ന് ദൗത്യസംഘം പിടികൂടി. അനിമൽ ആംബുലൻസിൽ കൊമ്പനെ പെരിയാറിലേക്കാണ് സംഘം കൊണ്ടുപോകുന്നത്. നിലവിലെ പരിതസ്ഥിതിയിൽ നിന്നും ഏതാണ്ട് നൂറ് കിലോമീറ്റർ ദൂരം അകലേക്ക് അരികൊമ്പനെ മാറ്റുമ്പോൾ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.

അരികൊമ്പൻ വിഷയത്തെ സർക്കാർ സമീപിച്ച രീതിയോടുള്ള വിയോജിപ്പാണ് അഭിലാഷ് പിള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെ രേഖപ്പെടുത്തിയത്. സ്വന്തം ആവാസവ്യൂഹത്തിൽ നിന്നും പറിച്ചെടുത്തു മറ്റൊരു കാട്ടിൽ കയറ്റി വിടുന്നതിനോട് യോജിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറുപ്പം മുതൽ ആനകളെ കണ്ട് വളർന്ന ഒരു കോന്നിക്കാരൻ ആയതു കൊണ്ടാകാം മനസ്സിൽ വല്ലാത്ത ഒരു വിഷമം.. അരികൊമ്പന്റെ പിടിയാനയും അടുത്ത ദിവസങ്ങളിൽ അവർക്ക് പിറന്ന കുഞ്ഞും ഇനി ആ കാട്ടിൽ ഒറ്റയ്‌ക്ക്.
ഉചിതമായ തീരുമാനം ഇത് ആയിരുന്നോയെന്നും അഭിലാഷ് പിള്ള ചോദിച്ചു.

നിരവധി പേരാണ് അഭിലാഷിന്റെ അഭിപ്രായത്തോട് യോജിച്ച് പ്രതികണമറിയിച്ചത്. കാട്ടിലെ മൃഗങ്ങളെയല്ല, അവിടെയെത്തിയ മനുഷ്യരെയാണ് മാറ്റിപ്പാർപ്പിക്കേണ്ടിയിരുന്നതെന്ന് ഭൂരിഭാഗമാളുകളും പോസ്റ്റിന് താഴെ രേഖപ്പെടുത്തി. അതേസമയം ദൗത്യസംഘം അരികൊമ്പനെ കുരുക്കിലാക്കി പെരിയാറിലേക്ക് പോകുകയാണ്. പെരിയാർ വന്യജീവിത സങ്കേതത്തിലേക്ക് അരികൊമ്പനെ മാറ്റുമെന്നാണ് വിവരം. ഇതുവരെ ആറ് ബൂസ്റ്റർ ഡോസുകളാണ് ആനയെ തളയ്‌ക്കാൻ നൽകിയത്.

Tags: Abhilash PillaiARIKOMBAN
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies