സിപിഎമ്മിൽ കല്ലുകടിയായി ആന്ധ്രാപ്രദേശിലെ ഉൾപ്പാർട്ടിത്തർക്കം; പരിഹരിക്കാനാകാതെ നേതൃത്വം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിപിഎമ്മിൽ കല്ലുകടിയായി ആന്ധ്രാപ്രദേശിലെ ഉൾപ്പാർട്ടിത്തർക്കം; പരിഹരിക്കാനാകാതെ നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2023, 11:19 am IST
Facebook
Twitter
WhatsAppTelegram

അമരാവതി: സിപിഎമ്മിൽ കല്ലുകടിയായി ആന്ധ്രാപ്രദേശിലെ ഉൾപ്പാർട്ടിത്തർക്കം. അഴിമതിയാരോപണം നേരിടുന്ന പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ ബിവി രാഘവുലുവിന്റെ വിഷയം പിബിയിൽ പുനഃപരിശോധിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മൂന്ന് ദിവസത്തെ യോഗത്തിൽ പ്രശ്‌നം പരിശോധിക്കാൻ സാധിച്ചില്ല.

ഇയാൾക്കെതിരെ പരാതി ഉന്നയിച്ച മുതിർന്ന കേന്ദ്രകമ്മിറ്റിയംഗം ഇത്തവണ യോഗത്തിൽ നിന്ന് വിട്ടുനിന്നു. കൊൽക്കത്തയിൽ ചേർന്ന പിബി യോഗത്തിൽ അഴിമതി പുനഃപരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് നേതാവ് കേന്ദ്ര കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചതെന്നാണ് സൂചന.

സ്ഥിതി കൂടുതൽ സങ്കീർണമാക്കാതെ ആന്ധ്ര ഘടകത്തിലെ തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കേന്ദ്ര നേതൃത്വം നേരിട്ട് സംസ്ഥാനത്തേക്ക് പോകാനാണ് സിസി തീരുമാനം. കഴിഞ്ഞവർഷം നടന്ന സംസ്ഥാന സമ്മേളനത്തെ അട്ടിമറിച്ച് സെക്രട്ടറിയേറ്റിലേക്ക്ഇഷ്ടക്കാരെ നിയമിച്ചെന്ന ആരോപണവും അഴിമതിവിവാദങ്ങളുമാണ് ആന്ധ്രാപ്രദേശിലെ സിപിഎമ്മിൽ പുകഞ്ഞുകൊണ്ടിരിക്കുന്നത്. പരാതി ഉയർന്നതോടെ പാർട്ടി കമ്മീഷനെ നിയോഗിച്ചെങ്കിലും അന്വേഷണ റിപ്പോർട്ടിനെ ചൊല്ലി വീണ്ടും തർക്കം ഉടലെടുക്കുകയായിരുന്നു. അതിനിടെയിലാണ് രാഘവുലു പിബിയിൽ നിന്ന് ഒഴിവാകാൻ കത്ത് നൽകിയത്. പിന്നാലെ ഇതും വിവാദമായി. കത്ത് തള്ളിയ പിബി വിഷയം വീണ്ടും കേന്ദ്ര കമ്മിറ്റിയ്‌ക്ക് വിട്ടതാണ് ഇത്തവണ പുതിയ പ്രശ്‌നങ്ങൾക്ക് കാരണമായത്.

Tags: CPMandra pradesh
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies