പഞ്ചാബി ഹൗസ് മോഹൻലാലിനെ മനസ്സിൽ കണ്ടെഴുതിയത്; ദിലീപിലേക്കെത്തിയത് അവസാനം; തുറന്നു പറഞ്ഞ് സംവിധായകൻ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പഞ്ചാബി ഹൗസ് മോഹൻലാലിനെ മനസ്സിൽ കണ്ടെഴുതിയത്; ദിലീപിലേക്കെത്തിയത് അവസാനം; തുറന്നു പറഞ്ഞ് സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2023, 09:24 pm IST
Facebook
Twitter
WhatsAppTelegram

എത്രതവണ കണ്ടാലും മലയാളി ഓർത്തോർത്ത് ചിരിക്കുന്ന സിനിമകളുടെ കൂട്ടത്തിലാണ് പഞ്ചാബി ഹൗസിന്റെ സ്ഥാനം. ദിലീപും ഹരിശ്രീ അശോകനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം1998 ലാണ് റിലിസായത്. മുതലാളിയും രമണനും ആണ് സിനിമയെ കോമഡി ട്രാക്കിൽ കൊണ്ടുപോകുന്നത്. ഹാസ്യം അനാവശ്യമായി കുത്തി നിറയ്‌ക്കലുകൾ നടത്തുന്ന ഇക്കാലത്ത് പഞ്ചാഹി ഹൗസ് അത്ഭുതമാണ് സൃഷ്ടിക്കുന്നത്. സിനിമ ഉടലെടുത്ത നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ മെക്കാർട്ടിൻ.

മോഹൻലാലിനെ നായകനാക്കിയാണ് ആദ്യം പഞ്ചാബി ഹൗസ് എഴുതി തുടങ്ങിയത് മെക്കാർട്ടിൻ പറയുന്നു. എനിക്കു കഥയെഴുതുമ്പോൾ ഡയലോഗ് കിട്ടാനായി അങ്ങനൊരു സൂത്രപ്പണി ചെയ്യാറുണ്ട്. എനിക്ക് പരിചയമുള്ള ഏതെങ്കിലും ഒരു നടനെ വച്ച് എഴുതി തുടങ്ങും. മോഹൻലാലായിരുന്നു നായകൻ എന്ന രീതിയിലാണ കഥയെഴുതി തുടങ്ങിയത്. പിന്നീട് കോമഡിയുടെ ശൈലിയിലേയ്‌ക്ക് എത്തിയപ്പോഴാണ് ദിലീപ് ചെയ്താൽ നന്നാകുമെന്നു തോന്നിയത്. അങ്ങനെയാണ് നായക കഥാപാത്രം ദിലീപിലേയ്‌ക്ക് എത്തുന്നത്. ഉണ്ണിയുടെ വേഷം ദിലീപ് ചെയ്താൽ മികച്ചതാകുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും, കഥ കേട്ടപ്പോൾ ദിലീപിന്റെ ഭാഗത്തു നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീടുള്ള ചർച്ചകളിലെല്ലാം ദിലീപും പങ്കെടുത്തു. ഉണ്ണിയെന്ന കഥാപാത്രത്തെ അദ്ദേഹം വളരെ മികച്ചതാക്കി മാറ്റി’ മെക്കാർട്ടിൻ പറഞ്ഞു.

അതുപോലെ സിനിമയുടെ കഥ ട്രെയിൽ യാത്രയ്‌ക്കിടയിലാണ് ലഭിച്ചതെന്ന് മെക്കാർട്ടിൻ കൂട്ടിച്ചേർത്തു. ‘യാത്രയ്‌ക്കിടയിൽ ട്രെയ്നിൽ നിന്നും വാങ്ങിയ ഭക്ഷണം മോശമായിരുന്നു. അത് കഴിക്കാൻ കഴിയാത്തത് കൊണ്ട് ഞങ്ങൾ അത് കളഞ്ഞു. അപ്പോൾ പെട്ടന്നൊരു കുട്ടി വരികയും ഞങ്ങൾ വലിച്ചെറിഞ്ഞ ആ ഭക്ഷണമെടുത്തു കഴിക്കുകയും ചെയ്തു. സ്‌കൂൾ യൂണിഫോമിലായിരുന്നു അവൻ. അത് കഴിക്കരുതെന്നു അവനോട് ഞങ്ങൾ പറഞ്ഞെങ്കിലും അവൻ അവൻ കഴിച്ചുകൊണ്ട് ഞങ്ങളോട് മറുപടി പറഞ്ഞത് ആംഗ്യ ഭാഷയിലായിരുന്നു.

അവൻ ഞങ്ങളുടെ മുൻപിൽ അഭിനയിച്ചതാണോ എന്നൊരു സംശയത്തിൽ നിന്നുമാണ് ഞാൻ പഞ്ചാബിഹൗസ് എഴുതാൻ തീരുമാനിച്ചത്. സംസാരശേഷിയുള്ള ഒരാൾ ഊമയായി അഭിനയിച്ചാൽ എങ്ങനെയുണ്ടാകും എന്നതായിരുന്നു സിനിമയിലേക്ക് നയിച്ചത്.

Tags: mohanlalSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

Latest News

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies