വനീത് ശ്രീനിവാസന്റെ നായകൻമാർ വിനീതിന്റെ പുതിയ ചിത്രത്തിൽ ഒരുമിക്കുന്നു
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വനീത് ശ്രീനിവാസന്റെ നായകൻമാർ വിനീതിന്റെ പുതിയ ചിത്രത്തിൽ ഒരുമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2023, 04:14 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. വിനീതിന്റെ സിനിമകളോടും മലയാളികൾക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. എന്നാൽ വിനീതിന്റെ സംവിധാനത്തിൽ വരുന്ന ചിത്രങ്ങൾ എന്നും മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ഹൃദയമാണ് വിനീത് അവസാനമായി സംവിധാനം ചെയ്ത ചിത്രം. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം വിനീത് അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. 2023 അവസാനത്തോടെ ചിത്രം ആരംഭിക്കും. എന്നാണ് റിപ്പോർട്ട്. എന്നാൽ ആരാധകരെ വീണ്ടും ആവേശത്തിലാക്കുന്നത് ഇതൊരു ഗെറ്റ് ടുഗതർ ചിത്രമായിരിക്കും എന്ന കാര്യത്തിലാണ്.

വിനീത് ശ്രീനിവാസൻ വെള്ളിത്തിരയിൽ അവതരിപ്പിച്ച നായകന്മാർ എല്ലാവരും ഒരുമിക്കും എന്നാണ് ചിത്രത്തെ കുറിച്ച് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്. റിപ്പോർട്ടുകൾ ശരിയായൽ വിനീതിന്റെ പുതിയ ചിത്രത്തിൽ ആരാധകർക്ക് നിവിൻ പോളി, പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ ഒരുമിച്ചു കാണാൻ എന്നാണ് ആരാധകരുടെ പ്രതീക്ഷ.

എന്നാൽ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി. കാസ്റ്റിംഗ് ജോലികൾ പുരോഗമിക്കുകയാണ്. മൂന്നു നായകന്മാരും ഒന്നിക്കുന്ന ചിത്രത്തിന്റെ ജോലികൾ 2023 ഓഗസ്റ്റോടെ ആരംഭിക്കും. എന്നാൽ നേരത്തെ, പുതിയ ചിത്രത്തിൽ പ്രണവും ധ്യാനും ഒന്നിക്കും എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു.

വിനീതിന്റെ ആദ്യ നായകൻ നിവിൻ പോളിയായിരുന്നു. പിന്നീട് ജേക്കബിന്റെ സ്വർഗ്ഗ രാജ്യത്തിലും ഇരുവരും ഒന്നിച്ചു. വിനീതിന്റെ സ്വപ്‌ന ചിത്രമായ പ്രണത്തിലാണ് പ്രണവ് മോഹൻലാലുമൊപ്പം ഒരുമിച്ചത്. വിനീത് ആദ്യമായി ത്രില്ലർ ജോണറിലൊരുക്കിയ തിരയിലായിരുന്നു അനുജൻ ധ്യാനിനെ നായകനാക്കിയത്.

 

Tags: Vineeth Sreenivasanpranav mohanlaldhyan sreenivasan
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies