സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടം;'ബൈനറി' ഈ മാസം പ്രേക്ഷകരിലെത്തുന്നു
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടം;’ബൈനറി’ ഈ മാസം പ്രേക്ഷകരിലെത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2023, 03:50 pm IST
Facebook
Twitter
WhatsAppTelegram

സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലൊരുങ്ങിയ ബൈനറി ഈ മാസം 12-ന് പ്രേക്ഷകരിലെത്തും. വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും രാജ്യതാൽപര്യങ്ങളെ വരെ അപകടത്തിലാക്കുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടമാണ് ചിത്രം പറഞ്ഞുവെക്കുന്നത്. ജോയ് മാത്യു, സിജോയ് വർഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി ,അനീഷ് ജി മേനോൻ, നവാസ് വള്ളിക്കുന്ന്, നിർമൽ പാലാഴി, കുട്ടിക്കൽ ജയചന്ദ്രൻ , രാജേഷ് മല്ലാരക്കണ്ടി, കെ.പി സുരേഷ് കുമാർ , പ്രണവ് മോഹൻ ,ജോഹർ കാനേഷ്, കീർത്തി ആചാരി, സീതു ലക്ഷ്മി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

വോക് മീഡിയയുടെ ബാനറിൽ രാജേഷ് ബാബു കെ ശൂരനാട്, മിറാജ് മുഹമ്മദ് എന്നിവർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡോ ജാസിക് അലിയാണ്. സംഗീത സാന്ദ്രമായ സിനിമയിലെ ഇതിനകം പുറത്തിറങ്ങിയ മൂന്ന് ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പികെ ഗോപി എഴുതി രാജേഷ് ബാബു കെ സംഗീതം പകർന്ന് ഹരി ചരൺ ആലപിച്ച പോരു മഴ മേഘമേ എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പി സി മുരളീധരന്റെ വരികൾക്ക് രാജേഷ് ബാബു തന്നെ ഈണം പകർന്ന് രഞ്ജിനി ജോസും അനസ് ഷാജഹാനും ചേർന്നാലപിച്ച ഗാനവും വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അർജുനൻ മാസ്റ്റർ ഈണം നൽകിയ ഗാനം പത്ത് ലക്ഷത്തിലധികം പ്രേക്ഷകർ ഇതിനകം കണ്ടു കഴിഞ്ഞു. അർജുനൻ മാസ്റ്റർ അവസാനമായി സംഗീതം പകർന്ന ഗാനം എന്ന പ്രത്യേകതയുമുണ്ട്. പി.കെ ഗോപിയുടേതാണ് വരികൾ . ആലാപനം പി.കെ സുനിൽ കുമാർ . സിനിമയുടെ ട്രെയിലറിനും ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലെത്തിയ മാമുക്കോയയുടെ സ്മരണാർത്ഥം അണിയറ പ്രവർത്തകർ പുറത്തിറക്കിയ സ്‌നീക്ക് പീ ക്കും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies