ഒറ്റയ്ക്ക് പോരാടുമ്പോള്‍ കൂടെ നിന്നവനാണ് ഇവന്‍, സമ്മാനം പോലെ കിട്ടിയ ബന്ധം; സുഹൃത്തിന്റെ പിറന്നാൾ ആഘേഷമാക്കി ബാല
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒറ്റയ്‌ക്ക് പോരാടുമ്പോള്‍ കൂടെ നിന്നവനാണ് ഇവന്‍, സമ്മാനം പോലെ കിട്ടിയ ബന്ധം; സുഹൃത്തിന്റെ പിറന്നാൾ ആഘേഷമാക്കി ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2023, 11:35 pm IST
Facebook
Twitter
WhatsAppTelegram

കരൾ രോ​ഗത്തെ തുടർന്ന് നീണ്ട നാളായി ചികിത്സയിലായിരുന്ന നടൻ ബാല തന്റെ ആരോ​ഗ്യസ്ഥിതി ഇപ്പോൾ വീണ്ടെടുക്കുകയാണ്. എന്നിരുന്നാലും തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കു വെക്കാറുമുണ്ട്. ഉറ്റ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിച്ച സന്തോഷമാണ് ഇപ്പോള്‍ ബാല ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഉറ്റ സുഹൃത്തും നടനുമായ മുന്ന സെെമണിന്റെ പിറന്നാൾ ആഘോഷിച്ച സന്തോഷമാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

ഒറ്റയ്‌ക്ക് പൊരുതുമ്പോള്‍ കൂടെ നില്‍ക്കാന്‍ ഒരാളുണ്ടാവും, ആ ഒരാളാണ് ഇത്, സമ്മാനം പോലെ കിട്ടിയ ബന്ധം. എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി’ എന്ന് കുറിച്ചാണ് കേക്ക് മുറിക്കുന്ന വീഡിയോ ബാല പങ്ക് വെച്ചത്. ജീവിതത്തില്‍ ട്രൂ ഫ്രണ്ട് എന്ന് പറയാന്‍ കുറച്ച് പേര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അങ്ങനെ എനിക്ക് കിട്ടിയ ട്രൂ ഫ്രണ്ട് ആണ് മുന്ന. തിരുവനന്തപുരത്ത് നിന്ന് ഷൂട്ടിങ് കഴിഞ്ഞ് വരുന്ന വഴിയാണ്, ഒരു വലിയ സിനിമ ചെയ്യുന്ന തിരക്കിലാണ് മുന്ന. അവനെ ഓര്‍ത്ത് നല്ല സന്തോഷം ഉണ്ട്. ഈ വര്‍ഷം ഒരുപാട് നല്ല സിനിമകള്‍ അവന്‍ ചെയ്യുന്നുണ്ട്. ഗൗതം മേനോന്‍ സാറിന്റെ പടം ഉള്‍പ്പടെ.- പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് വീഡിയോയിൽ ബാല പറഞ്ഞു.

Tags: Actor Bala
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies