സത്യത്തെ വഴി തിരിച്ച് വിടാൻ ശ്രമിക്കരുത് ; നിത്യവും സ്തോത്രങ്ങൾ കേട്ടുണരുന്ന ശീലമുള്ള ഹിന്ദു പെൺകുട്ടിയാണ് ഞാൻ, എന്റെ അമ്മയും അമ്മൂമ്മയും മലയാളികളാണ് ; ആദ ശർമ്മ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സത്യത്തെ വഴി തിരിച്ച് വിടാൻ ശ്രമിക്കരുത് ; നിത്യവും സ്തോത്രങ്ങൾ കേട്ടുണരുന്ന ശീലമുള്ള ഹിന്ദു പെൺകുട്ടിയാണ് ഞാൻ, എന്റെ അമ്മയും അമ്മൂമ്മയും മലയാളികളാണ് ; ആദ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2023, 07:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ‘ദി കേരള സ്റ്റോറി’യിലെ വിവാദങ്ങളെക്കുറിച്ചും രാഷ്‌ട്രീയത്തെക്കുറിച്ചും മനസ് തുറന്ന് നായിക ആദ ശർമ്മ. . തങ്ങളുടെ സിനിമ ഒരു മതത്തെ ഉദ്ദേശിച്ചുള്ളതല്ലെന്നും, കേരളത്തിൽ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും നടി പറയുന്നു. ചൊവ്വാഴ്‌ച ജെഎൻയുവിൽ നടന്ന സിനിമാ പ്രദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.

‘ ഞങ്ങളുടെ സിനിമ മതവിരുദ്ധമല്ല, മറിച്ച് തീർച്ചയായും തീവ്രവാദ വിരുദ്ധ സംഘടനകളെക്കുറിച്ചാണ്. ഞങ്ങളുടെ സിനിമ പെൺകുട്ടികളെ മയക്കുമരുന്ന്, ബ്രെയിൻ വാഷ്, ബലാത്സംഗം, മനുഷ്യക്കടത്ത്, ബലപ്രയോഗത്തിലൂടെ ഗർഭം ധരിക്കുകയും പിന്നീട് ഒന്നിലധികം പേർ ബലാത്സംഗം ചെയ്യുകയും അവർ പ്രസവിക്കുന്ന കുട്ടിയെ അവരിൽ നിന്ന് തട്ടിയെടുത്ത് ചാവേറുകളാക്കുകയും ചെയ്യുന്നതിനെ പറ്റിയാണ് . നിങ്ങൾ ഇതിനെ രാഷ്‌ട്രീയ അജണ്ടയും പ്രചാരണവും എന്ന് വിളിച്ച് വിഷയം വഴിതിരിച്ചുവിടുകയും നിസ്സാരമാക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ സിനിമ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ളതാണ്. അതിനാൽ എല്ലാ മതങ്ങളിലും വിഭാഗങ്ങളിലും ജാതിയിലും പെട്ട പെൺകുട്ടികളെ ബോധവൽക്കരിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇപ്പോഴും കുപ്രചരണം നടത്തുന്ന ചുരുക്കം ചിലർ സിനിമ കാണുമ്പോൾ എല്ലാ വസ്തുതകളും, മാറ്റുമെന്ന് ഞാൻ കരുതുന്നു.നിത്യവും സ്തോത്രങ്ങൾ കേട്ടുണരുന്ന ശീലമുള്ള ഹിന്ദു പെൺകുട്ടിയാണ് ഞാൻ, എന്റെ അമ്മയും അമ്മൂമ്മയും മലയാളികളാണ് ” ആദ ശർമ്മ പറഞ്ഞു.

Tags: adha sarma
Share
Tweet
SendShare

More News from this section

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Latest News

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണമാറ്റവുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies