കര്‍ണാടകത്തില്‍ വന്‍ റോഡ്‌ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ; 36 കിലോമിറ്റര്‍ റോഡ് ഷോ മറ്റെന്നാൾ ; റോഡ്‌ഷോയില്‍ പങ്കെടുക്കാൻ 10 ലക്ഷം പേര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കര്‍ണാടകത്തില്‍ വന്‍ റോഡ്‌ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ; 36 കിലോമിറ്റര്‍ റോഡ് ഷോ മറ്റെന്നാൾ ; റോഡ്‌ഷോയില്‍ പങ്കെടുക്കാൻ 10 ലക്ഷം പേര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 04:44 pm IST
PM Narendra Modi

PM Narendra Modi

FacebookTwitterWhatsAppTelegram

കര്‍ണാടകത്തില്‍ വന്‍ റോഡ്‌ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 36 കിലോമിറ്റര്‍ റോഡ് ഷോ മറ്റെന്നാള്‍. പ്രധാനമന്ത്രിയുടെ റോഡ്‌ഷോയില്‍ 10 ലക്ഷം പേര്‍ പങ്കെടുക്കും. ഹനുമാന്‍ ചാലീസ ചൊല്ലിയാണ് പ്രധാനമന്ത്രി റോഡ് ഷോ തുടങ്ങുന്നത്. രണ്ട് ദിവസത്തെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിലെത്തിയത്. മൂന്ന് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഈ മാസം 10-നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ്. 8 ന് പരസ്യ പ്രചരണം അവസാനിക്കും.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലയിലെ മുഡ്ബിദ്രിയിൽ നടന്ന പ്രചാരണ റാലിയിൽ സംസാരിക്കവേ ‘ഭീകരതയുടെ സൂത്രധാരന്മാരെ’ സംരക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് പ്രധാനമന്ത്രി അതിരൂക്ഷമായി വിമർശിച്ചു. കർണ്ണാടകയിൽ അസ്ഥിരത ഉണ്ടാകുകയാണെങ്കിൽ ജനങ്ങളുടെ ഭാഗ്യവും അസ്ഥിരമായി തന്നെ തുടരും. കോൺഗ്രസ് സമാധാനത്തിന്റെയും വികസനത്തിന്റെയും ശത്രുവാണ്. കോൺഗ്രസ് ഭീകരതയുടെ സൂത്രധാരന്മാരെ സംരക്ഷിക്കുന്നുവെന്നും പ്രീണനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജീവിതത്തിലാദ്യമായി വോട്ട് ചെയ്യാൻ പോകുന്നവർ കർണാടകയുടെ ഭാവിയാണ് തീരുമാനിക്കുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ നല്ല ഭാവിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അത് കോൺഗ്രസിനെ കൊണ്ട് സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കർണാടകയെ രാജ്യത്തെ നമ്പർ 1 ആക്കുക, കർണാടകയിലെ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, കർണാടകയെ നിർമ്മാണ മേഖലയിലെ സൂപ്പർ പവർ ആക്കുക എന്നതാണ് ബിജെപിയുടെ ദൃഢനിശ്ചയം. മറുവശത്ത് കോൺഗ്രസാകട്ടെ വിരമിക്കൽ എന്ന പേരിൽ വോട്ട് ചോദിക്കുന്നു.

ഉൽപ്പാദനരംഗത്ത് കർണാടകയെ വൻ ശക്തിയാക്കാനാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഞങ്ങളുടെ റോഡ് മാപ്പ്, അതേസമയം കോൺഗ്രസിന് നിങ്ങളുടെ വോട്ട് വേണം, കാരണം ബിജെപിയുടെ പദ്ധതികളും ഇവിടുത്തെ ജനങ്ങളുടെ വികസനത്തിനായി ചെയ്ത പ്രവർത്തനങ്ങളും വഴിതിരിച്ചുവിടാനാണ് കോൺഗ്രസിന്റെ ആഗ്രഹം. പ്രധാനമന്ത്രി മോദി വിമർശിച്ചു. മെയ് 10നാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്. 13ന് വോട്ടെണ്ണും.

Tags: Narendra ModiKarnatakaPMMODI
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies