സിനിമ കാണാൻ ആളില്ല; മൂന്ന് തിയറ്ററുകൾ ജപ്തി ചെയ്തു; 15- ഓളം തീയറ്ററുകൾ പൂട്ടലിന്റെ വക്കിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമ കാണാൻ ആളില്ല; മൂന്ന് തിയറ്ററുകൾ ജപ്തി ചെയ്തു; 15- ഓളം തീയറ്ററുകൾ പൂട്ടലിന്റെ വക്കിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 05:42 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സിനിമ കാണാൻ ആളില്ലാത്തതിനാൽ തിയറ്ററുകൾ പ്രതിസന്ധി നേരിടുകയാണെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഇതിനോടകം മൂന്ന് തിയറ്ററുകൾ ജപ്തി ചെയ്തു. 15 ഓളം തിയറ്ററുകൾ ഏത് നിമിഷവും ജപ്തി ചെയ്‌തേക്കാമെന്ന ഭീഷണി നേരിടുകയാണ്. ഇവയിൽ മിക്കതും ഒന്നിലേറെ സ്‌ക്രീനുകളുള്ളതാണ്. കോടികൾ മുടക്കി പുതുക്കിപ്പണിഞ്ഞ 60 ശതമാനം തിയറ്ററുകളും വായ്പ തിരിച്ചടയ്‌ക്കാൻ കഴിയാത്തതിനെ തുടർന്ന് കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും ഫിയോക്ക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.

പത്ത് വർഷം മുൻപ് കേരളത്തിൽ 1250 സ്‌ക്രീനുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 613 സ്‌ക്രീനുകൾ മാത്രമാണ് പ്രവർത്തന യോഗ്യമായിട്ടുള്ളത്. അഞ്ച് വർഷത്തിനിടെയാണ് ഏറ്റവും കൂടുതലായി തീയറ്ററുകൾ പ്രദർശനം അവസാനിപ്പിച്ചത്. പ്രേക്ഷകർ ഇനിയും തീയറ്ററുകളിൽ എത്തിയില്ലെങ്കിൽ ബാക്കിയുള്ള സ്‌ക്രീനുകളും വർഷാവസാനത്തോടെ പൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് ചലച്ചിത്രമേഖല.

അടുത്തിടെ പുറത്തിറങ്ങിയ 50 ശതമാനം സിനിമകൾക്കും പല തിയറ്ററുകളിലും ഒരു പ്രദർശനം പോലും നടത്താൻ കഴിഞ്ഞിട്ടില്ല. ഈ പ്രതിസന്ധി ഇനിയും തുടരുമെന്നാണ് കരുതുന്നതെന്നും കെ. വിജയകുമാർ പറഞ്ഞു.

Tags: Theatre
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies