'ബജ്‌റംഗ്ദൾ നിരോധനം നടക്കാത്ത കാര്യം'; കോൺഗ്രസ് പ്രഖ്യാപനത്തെ തളളി ഷെട്ടാറും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബജ്‌റംഗ്ദൾ നിരോധനം നടക്കാത്ത കാര്യം’; കോൺഗ്രസ് പ്രഖ്യാപനത്തെ തളളി ഷെട്ടാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 09:20 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: അധികാരത്തിലെത്തിയാൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം നടക്കാത്ത കാര്യമെന്ന് ജഗദീഷ് ഷെട്ടാർ. മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ഷെട്ടാറിന്റെ പരാമർശം. അങ്ങനെ സാധിച്ചെടുക്കാൻ കഴിയുന്ന കാര്യമല്ല ബജ്‌റംഗ്ദളിന്റെ നിരോധനമെന്നും ഈ വിഷയത്തിൽ തനിക്ക് കൂടുതൽ ഒന്നും പറയാനില്ലെന്നും ഷെട്ടാർ പറഞ്ഞു.

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയും ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തെ തള്ളിക്കൊണ്ട് രംഗത്തുവന്നിരുന്നു. അത്തരത്തിൽ ഒരു സംഘടനയെ നിരോധിക്കാൻ സാധിക്കില്ലെന്നും അതിന് കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളുവെന്നും മുൻ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അവിവേക പൂർണമായ പ്രഖ്യാപനം കോൺഗ്രസിനെ ഇപ്പോൾ ആശയ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

കർണാടകയിൽ ആദ്യ ഘട്ടത്തിൽ ഉണ്ടാക്കിയ മേൽക്കൈ നിലനിർത്താൻ കോൺഗ്രസിന് സാധിച്ചില്ല. പോപ്പുലർ ഫ്രണ്ട്- കോൺഗ്രസ് ധാരണ പുറത്തുവന്നതും മുസ്ലീം സംവരണം എടുത്തുയർത്തിയുള്ള ബിജെപിയുടെ പ്രചരണവും കോൺഗ്രസിന് തിരിച്ചടിയായി. പ്രചരണത്തിൽ പ്രധാനമന്ത്രി കൂടി കളംപിടിച്ചതോടെ കോൺഗ്രസ് തിരിച്ചുകയറാൻ സാധിക്കാത്ത തരത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ്.

Tags: KarnatakaKarnataka2023
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies