കേരള സ്‌റ്റോറിയെ അനുകൂലിച്ച് സ്റ്റാറ്റസിട്ടു; യുവാവിന് ആൾക്കൂട്ടാക്രമണവും വധഭീഷണിയും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരള സ്‌റ്റോറിയെ അനുകൂലിച്ച് സ്റ്റാറ്റസിട്ടു; യുവാവിന് ആൾക്കൂട്ടാക്രമണവും വധഭീഷണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 11:07 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: കേരള സ്റ്റോറി സിനിമ കണ്ട യുവാവിന് ആൾക്കൂട്ട മർദ്ദനം. രാജസ്ഥാനിലെ ജോദ്പൂരിലാണ് സംഭവം. സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി സിനിമയെ കുറിച്ച് ഇയാൾ പോസ്റ്റ് പങ്കുവെച്ചിരുന്നു.  ഇതിന് പിന്നാലെ യുവാവിന് വധഭീഷണി കത്ത് ലഭിച്ചു. തുടർന്ന് കൂട്ടമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം. സിനിമ കണ്ട് ഇറങ്ങിയതിന് പിന്നാലെ യുവാവ് വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു.’യുവജനത കണ്ടിരിക്കേണ്ട ചിത്രമാണ് കേരള സ്‌റ്റോറി. അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ചത്’ എന്നാണ് യുവാവ് പോസ്റ്റിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ വഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന ഇയാളെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. എന്തിനാണ് സ്റ്റാറ്റസ് ഇട്ടതെന്നും തങ്ങളുടെ സമുദായത്തെ അപകീർത്തിപ്പെടുത്തുകയാണോയെന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ഇനിയും ഇത് തുടർന്നാൽ കഴുത്തിന് മേൽ തല കാണില്ലെന്ന് പറഞ്ഞാണ് യുവാവിനെ മർദ്ദിച്ചവശനാക്കി വിട്ടയച്ചത്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ ചിത്രത്തെ പ്രകീർത്തിച്ച് പോസ്റ്റ് ഇട്ട യുട്യൂബർക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. അഭിപ്രായ സ്വതന്ത്ര്യത്തുള്ള അവകാശം പോലും ഹനിക്കപ്പെടുകയാണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

Tags: RajastanjodhpurThe Kerala Storykerala story
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies