ഫുഡാണ് സാറേ മെയിൻ...! ഹോസ്റ്റൽ ഫുഡിന് പിന്നാലെ ഒരു കപ്പ് കാപ്പിയും മസാലദോശയും; ദിവസവേതന തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിച്ച് രാഹുൽ; തിരഞ്ഞെടുപ്പിന് പഠിച്ച പണി പതിനെട്ടും പയറ്റി കോൺഗ്രസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫുഡാണ് സാറേ മെയിൻ…! ഹോസ്റ്റൽ ഫുഡിന് പിന്നാലെ ഒരു കപ്പ് കാപ്പിയും മസാലദോശയും; ദിവസവേതന തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിച്ച് രാഹുൽ; തിരഞ്ഞെടുപ്പിന് പഠിച്ച പണി പതിനെട്ടും പയറ്റി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 11:45 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: വിതരണ മേഖലയിലെ താത്കാലിക തൊഴിലാളികൾക്കൊപ്പമിരുന്ന് ആഹാരം കഴിച്ച് മുൻ കോൺഗ്രസ് എംപി രാഹുൽ. ഡൽഹി സർവകലാശാലയുടെ ഹോസ്റ്റലിൽ അനുമതിയില്ലാതെ കയറി വിദ്യാർത്ഥികൾക്കൊപ്പം ആഹാരം കഴിച്ചതിന് പിന്നാലെയാണ് ബെംഗളൂരുവിൽ തൊഴിലാളികൾക്കൊപ്പം ഭക്ഷണവിരുന്ന്. തൊഴിലാളികൾക്കൊപ്പമിരുന്ന് മസാലദോശയും കാപ്പിയുമാണ് രാഹുൽ കഴിച്ചത്.

ദിവസ വേതന തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ചും അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചും അന്വേഷണം നടത്താനെത്തിയതാണ് രാഹുൽ. ഈ അവസരത്തിലാണ് ഭക്ഷണവിരുന്നൊരുക്കിയത്. നഗരത്തിലെ പ്രമുഖ റെസ്റ്റോറന്റിലായിരുന്നു വിരുന്ന്. സ്വിഗ്ഗി, സോമാറ്റോ, ബ്ലിൻകിറ്റ്, സൺസോ തുടങ്ങിയ ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് രാഹുലിനൊപ്പം പങ്കുച്ചേർന്നത്.

കഴിഞ്ഞ ദിവസം ഡെലിവറി ബോയിയുടെ സ്‌കൂട്ടറിലും രാഹുൽ യാത്ര നടത്തിയിരുന്നു. രാഹുൽ താമസിക്കുന്ന ഹോട്ടലിലേക്കായിരുന്നു ഡെലിവറി ബോയ്‌ക്കൊപ്പമുള്ള യാത്ര. രണ്ട് കിലോമീറ്ററോളമാണ് അദ്ദേഹം സ്‌കൂട്ടറിൽ സഞ്ചരിച്ചത്. കർണാടകയിൽ തിരഞ്ഞെടുപ്പിന് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ ബാക്കി നിൽക്കേയാണ് കോൺഗ്രസിന്റെ ജനങ്ങളിലേക്ക് ഇറങ്ങിയുള്ള ജനകീയ പ്രവർത്തനങ്ങൾ.

Tags: Rahul GandhibengaluruKarnataka2023
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies